പേരാമ്പ്ര: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക പേരാമ്പ്ര എസ്റ്റേറ്റില്‍ 10-ാം ബ്ലോക്കില്‍ പയ്യാനിക്കോട്ട ഭാഗത്ത് വ്യാഴാഴ്ച പുലര്‍ച്ചെ എസ്റ്റേറ്റില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ്...
ബാലുശ്ശേരി: ഭക്ഷണവും വെള്ളവും കിട്ടാതെ വട്ടോളി ബസാറിലെ കരുണ വന്ധ്യംകരണ യൂണിറ്റില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് യൂണിറ്റ് താത്കാലികമായി അടച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍...
തിരുവനന്തപുരം: ലിത്വാന സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലേക്ക്. ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. ലിഗയ്ക്ക് മയക്കുമരുന്നു നല്‍കിയ ആളാണ്...
തിരുവനന്തപുരം: എസ‌്‌എസ‌്‌എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മെയ‌് രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കുമെന്നാണ‌് വിവരം. മാര്‍ക്കുകള്‍ അപ‌്‌ലോഡ‌് ചെയ്യുന്നതുമടക്കമുള്ള നടപടികള്‍ നാലുദിവസം കൊണ്ട‌് പൂര്‍ത്തിയാകുമെന്ന‌് പരീക്ഷാഭവന്‍ അറിയിച്ചു....
കൊയിലാണ്ടി: ഈസ്റ്റ് കൊരയങ്ങാട് മഠത്തിൽ നാണു പിള്ള (77) നിര്യാതനായി. ഭാര്യ. സുമതി. മക്കൾ. ഷീബ, ഷാജി, ഷിജി, ഷാജു. മരുമക്കൾ: അമ്പിളി, രമേശൻ, പ്രദീപൻ
കൊയിലാണ്ടി: വെളിയണ്ണൂർ മൂഴിക്ക് മീത്തൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. നവംബർ 27ാം തിയ്യതി മന്ത്രി ടി.പി. രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്ത ബഹുജന കൺവെൻഷൻ തീരുമാന പ്രകാരം ആരംഭിച്ച...
കോഴിക്കോട്: സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവസ്തു വില്‍പ്പന തടയുന്നതിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി യോഗം ചേരുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അനില്‍കുമാര്‍...
കോഴിക്കോട്: പുതുപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ടുകള്‍. മേലേപരപ്പന്‍പാറ കുഞ്ഞുമോന്റെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ആണ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘം...
നാദാപുരം : ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശയാത്ര ഒരുക്കി കൊണ്ട് മാതൃകയായിരിക്കുകയാണ്ചൊക്ലി ബി.ആ ര്‍.സിയും പ്രവാസി വ്യവസായിയും. 22 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 72...
വടകര: ത്രിപുര തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി.ബസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.വടകര പാലോളിപ്പാലം പീടിക കണ്ടി താഴ...