KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലികക്കാര്‍ തുടരുന്നു എന്ന്...

ധര്‍വാദ്: എച്ച്‌ഐവി ബാധിതയെന്നു കരുതുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 36 ഏക്കര്‍ തടാകം വറ്റിച്ച്‌ ഗ്രാമവാസികള്‍. കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലെ നവല്‍ഗുണ്ട് താലൂക്കിലാണ് പതിനായിരകണക്കിന്...

കൊയിലാണ്ടി: മോട്ടോര്‍ വാഹനവകുപ്പ്, കൊയിലാണ്ടി പൊലീസ്, താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം എന്നിവര്‍ സംയുക്തമായി ബസ്സ് ഡ്രൈവര്‍മാര്‍ക്ക് പഠനക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലയില്‍ വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന...

കൊയിലാണ്ടി: ബി.ജെ.പി.ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് അഡ്വ.വി. സത്യൻ ഉദ്ഘാടനം...

തിരുവനന്തപുരം: സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന വാശിയില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രികള്‍ കയറിയേനെയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് രാജഗോപാലിനോട്...

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഹനാന്‍ വീണ്ടും മീന്‍ വില്‍പനയുമായി കൊച്ചിയിലെത്തി. മുന്‍പ് മീന്‍ വില്‍പന നടത്തിയിരുന്ന കൊച്ചിയിലെ തമ്മനത്ത് തന്നെയാണ് സ്വന്തം വണ്ടിയില്‍ ഹനാന്‍ മീന്‍ വില്‍പ്പനയ്ക്കായി...

ഹൈദരാബാദ‌്ഛ കണ്‍ട്രി ഫുഡ‌്സ‌് എന്ന യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു. 107 വയസുള്ള മസ‌്താനമ്മ ലോകത്തെ പ്രായമേറിയ യൂട്യൂബര്‍മാരിലൊരാളാണ‌്. പ്രാദേശിക വിഭവങ്ങള്‍ ഉണ്ടാക്കുന്ന നൂറുകണക്കിന‌്...

കൊച്ചി: അഞ്ചുമാസം മുമ്പ് പ്രിയമകന്റെ ജീവനറ്റ ശരീരം കിടത്തിയ മഹാരാജാസ് ഓഡിറ്റോറിയത്തില്‍ ആ അമ്മയും അച്ഛനും ഒരിക്കല്‍ക്കൂടി എത്തി. മകന്റെ ചിരിക്കുന്ന മുഖമുള്ള കൂറ്റന്‍ കട്ടൗട്ടിനെ സാക്ഷിയാക്കി...

കൊയിലാണ്ടി :  നഗരസഭ കാര്യാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യത്തിനും ഓഫീസ് അങ്കണത്തില്‍ വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു. ഇതിനായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ...

കൊയിലാണ്ടി :  സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന്...