ഇടുക്കിയിൽ സർക്കാർ നാലാം വാർഷികാഘോഷ പരിപാടിയുടെ സമാപനത്തിൽ അവതരിപ്പിക്കുന്ന വേടന്റെ പരിപാടിയിൽ പരമാവധി 8000 പേർക്ക് മാത്രമാകും പ്രവേശനം. സ്‌ഥല പരിമിതി മൂലം ആണ് തീരുമാനം. കൂടുതൽ...
പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇയാളോടൊപ്പം ഭാര്യയും...
സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവന് 70,200 രൂപയായി. ഇന്നലെ 70,040 രൂപയായിരുന്നു. മെയ് മാസത്തെ ഉയർന്ന വിലയാണിത്. ഗ്രാമിന് 20...
കൊയിലാണ്ടി: പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികാഘോഷം നടത്തി. നീണ്ട പന്ത്രണ്ട് വർഷമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷികാഘോഷം പ്രശസ്ത എഴുത്തുകാരി പി.വി. ഷൈമ...
കോഴിക്കോട് നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ജോലി വാഗ്ദാദം ചെയ്ത്...
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം, ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്....
ഇന്നത്തെ കോടീശ്വരൻ ആരാകും? ഭാഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ...
ചരിത്ര പ്രസിദ്ധമായ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ പത്തരയോടെയാണ്...
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമായ വഖഫ് നിയമത്തിനെതിരെയുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന...
പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഇരുപതുകാരനെതിരെ FIR രജിസ്റ്റർ...
