കൊയിലാണ്ടി: ചരപറമ്പിൽ കല്ലു നിവാസിൽ പരേതനായ അപ്പുക്കുട്ടി ആശാരിയുടെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: ഗീത (കാവുന്തറ), സത്യപ്രകാശ്, ലത (സേലം), റീന (നടുവത്തൂർ), വിനോദൻ,...
കൊയിലാണ്ടി: മുൻ ഡിസിസി പ്രസിഡണ്ടും കൊയിലാണ്ടി നഗരസഭ കൗൺസിലറുമായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (10:00 am to ...
കൊയിലാണ്ടിയിൽ: ഇഎംഎസ് - എ.കെ.ജി ദിനാചരണം നടത്തി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...
കോഴിക്കോട്: കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് പേർ പിടിയിൽ. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കളൻതോട് ഫ്രണ്ട്സ് ചിക്കൻകടയുടെ സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി...
ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് മന്ത്രി ആർ ബിന്ദു. 1000 രൂപയിൽ നിന്ന് ഓണറേറിയം 7000 രൂപയായി ഉയർത്തി രാജ്യത്തെ ഏറ്റവും ഉയർന്ന വേതനമാക്കിയത് ഇടതു...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. മാർച്ച് 22 ശനിയാഴ്ച ശുദ്ധിക്രിയകൾ, കണ്ടത്താർ ദേവനു എണ്ണയാടൽ, വൈകുന്നേരം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്രഹ്മചാരി ഭുവൻ നിലവിളക്ക് കൊളുത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാവ പ്രചാർ...
വര്‍ഗീയ കലാപത്തിന് പിന്നാലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജിമാര്‍. ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍...
കാസർഗോഡ് ചന്തേരയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പത്മലോചൻ ഗിരി (42) യാണ് പിടിയിലായത്. ഇയാളിൽ നിന്നും 700 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു....