കോഴിക്കോട് സിറ്റിയിൽ കഞ്ചാവുമായി നിരവധി പേർ പിടിയിൽ. പന്നിയങ്കര, ചേവായൂർ, മാവൂർ, എലത്തൂർ എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ പിടിയിലായത്....
കോഴിക്കോട് റൂറൽ ജില്ല ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാ അഡ്വൈസറി സമിതി രൂപീകരിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു....
കുന്ദമംഗലം: കുന്ദമംഗലത്ത് 5 ബോട്ടിൽ വിദേശ മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ഓമശ്ശേരി കുന്നത്ത് താമസിക്കുന്ന മുർഷിദാബാദ് വെസ്റ്റ് ബംഗാൾ സ്വദേശി മോജിത്ത് (41) നെ...
കാപ്പ ചുമത്തി നാടുകടത്തി അനധികൃതമായി ജില്ലയിൽ പ്രവേശിച്ചയാളെ പൊലീസ് പിടികൂടി. മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രതിയായ ഷിബിൻ ലാൽ @ ജിബ്രുട്ടൻ എന്നയാളാണ് അനധികൃതമായി...
കോഴിക്കോട്: പന്തിരാങ്കാവ് കൊടൽ നടക്കാവിൽ നിന്ന് എം.ഡി എം.എ യും, എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന ഒരാൾ പിടിയിൽ. പന്തിരാങ്കാവ് സ്വദേശി കൊടൽ നടക്കാവ് പാട്ടി പറമ്പത്ത്...
ഇന്ന് എ.കെ.ജി ദിനം.. പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവ്, കണ്ണൂർ ജില്ലയിലെ പെരളശേരിക്കടുത്ത് ആയില്യത്ത് കുറ്റ്യേരി തറവാട്ടിൽ 1904 ഒക്ടോബർ ഒന്നിന് ജനിച്ച എ കെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 22 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും തട്ടിപറിച്ചു രക്ഷപ്പെട്ട കോഴിക്കോട് സ്വദേശികളായ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് ( 8.00 am...
കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ദഹരാനന്ദനാഥ്ൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഉത്സവം 28ന് സമാപിക്കും. വൈകീട്ട് സർവ്വൈശ്വര്യ പൂജ, രാത്രി...