KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പന്തിയങ്കര പുതിയപാടം തറിപ്പറമ്പിൽ സരസ്വതി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. മകൾ; ജയലക്ഷ്മി (കോഴിക്കോട് കോർപ്പറേഷൻ). മരുമകൻ: ജീവരാജ്; (കൂത്താട്ടുകുളം നഗരസഭ). സഞ്ചയനം: വ്യാഴാഴ്ച.

വടകര: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെടെ റവന്യുഡിവിഷന്‍ ഓഫീസ് വടകര അതിഥിമന്ദിരത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയുക്ത ആര്‍ഡിഒ വി പി അബ്ദുറഹ്മാന്‍ പറഞ്ഞു....

കോഴിക്കോട്: പുഴകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പുഴകളെ മരിക്കാന്‍ അനുവദിക്കരുതെും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി പറഞ്ഞു. പൂനൂര്‍ പുഴ സമഗ്ര വികസനത്തിനായി ഹരിത...

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂട്ടായി സ്വദേശി ഇസ്മായിലിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ആക്രമിച്ചത്.ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കുന്ദമംഗലത്തെ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന്...

കൊയിലാണ്ടി; പെരുവട്ടൂർ പടിഞ്ഞാറെ മൂലയിൽ സത്യൻ (54) നിര്യാതനായി. ഭാര്യ: പ്രസീജ. മകൻ: ഋത്വിക്. അച്ഛൻ: പരേതനായ ചന്തപ്പൻ. അമ്മ; നാരായണി. സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, യശോദ,...

കൊയിലാണ്ടി: കെ.എസ്.ഇ.ബി. സെക്ഷനില്‍ ഉള്‍പ്പെട്ട നടേരി മേഖലയില്‍ സ്ഥിരം വൈദ്യുതി മുടക്കം. ചെറിയൊരു മഴ പെയ്താല്‍ പോലും ഇവിടെ വൈദ്യുതി ഇല്ലാതാവും. ഇതുകാരണം ഗാര്‍ഹികോപഭോക്താക്കളാണ് പ്രയാസപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി...

ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ....

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. ആണായി പിറന്നെങ്കിലും പെണ്ണായി...