കൊയിലാണ്ടി: കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ മൂന്നു പശുക്കള്‍ പേവിഷബാധയേറ്റു ചത്ത സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പിലെ റാപ്പിഡ് ആക്ഷന്‍ ടീം സന്ദര്‍ശിച്ചു. പേവിഷബാധയുടെ സമാനലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ടു പശുക്കളുടെ കണ്ണില്‍...
കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍...
കൊയിലാണ്ടി: ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പരീക്ഷഫലം ആണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്റെത് 60 കുട്ടികൾ...
കോഴിക്കോട്: ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്. രുചിപെരുമയില്‍ ഏറെ...
കൊയിലാണ്ടി : കൊയിലാണ്ടിയിലെ ചരിത്ര പൈതൃകം ശേഖരിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ സംസ്‌കാര പൈതൃക പഠന വകുപ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറായപ്പോള്‍ നഗരസഭ അവര്‍ക്കുവേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ട് സ്വീകരിച്ചു....
തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പിന് എത്തിച്ച മുഖ്യപ്രതി ഉമേഷിനെ കാണാന്‍ കൊല്ലപ്പെട്ട ലാത്വിന്‍ സ്വദേശിനിയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ എത്തി. വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികൂടിയ...
ദില്ലി:പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ 20,000 സീറ്റുകളില്‍ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇ മെയില്‍ വഴി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമ...
കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സദൈര്യം മുന്നോട്ട് എന്ന പേരിലാണ് സെമിനാര്‍...
കോഴിക്കോട്: പുറത്തൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. അരയന് കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്....
കൊയിലാണ്ടി: വെങ്ങളം ബാലപുരി തിരുമാല (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സരോജിനി, പി. ബാബുരാജ് (സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം). മരുമക്കൾ: പവിത്രൻ,...
