KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട്കാവ് :  ഒരു ദേശത്തിന്റെ ഹൃദയസ്പന്ദനമായ സൈമ ചെങ്ങോട്ട്കാവിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ട്കാവ് ഫെസ്റ്റ് തുടങ്ങി. പഞ്ചായത്തിന്റെ അഭിമാനമായ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം...

ഔറംഗാബാദ്: അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച്‌ ഏ‍ഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത്, രണ്ട് മണിക്കൂറോളം .മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്ലൂക്കോസ് കുപ്പിയുമായി...

കൊച്ചി: പകല്‍ യാത്രക്കാരുടെ ബാഗും. ചരക്കു സാധനങ്ങളും ചുമക്കുക. ഒഴിവു സമയങ്ങളില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ പഠനം. പോര്‍ട്ടറുടെ സിവില്‍ സര്‍വ്വീസിലേക്കുള്ള യാത്ര ഇങ്ങനെ. പത്രങ്ങളിലും വാരികകളിലും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഒറ്റ നമ്പരില്‍ ഐ.എം.എയുടെ മു‍ഴുവന്‍ ട്രോമ കെയര്‍ ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് ഒൗദ്യോഗിക തുടക്കം കുറിച്ചു. സംസ്ഥാനത്ത് എവിടെ...

കൊയിലാണ്ടി: ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ വെളിയണ്ണൂർ ചല്ലികാർഷിക പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടം പ്രദേശത്ത് കൃഷിയിറക്കിയ 70 ഏക്കർ തരിശുഭൂമിയിലെ കൊയ്ത്തുൽസവം നഗരസഭാ...

കോഴിക്കോട്: മുക്കം പി.സി തീയ്യേറ്ററിന് മുൻവശം റോഡരികിൽ വെച്ച് 250 ഗ്രാം കഞ്ചാവും, ഒരു ഡ്യൂക്ക് ബൈക്കുമടക്കം രണ്ട് പേരെ കുന്ദമംഗലം എക്സൈസ് പിടികൂടി. കോഴിക്കോട് താലൂക്കിൽ...

പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വും ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം. അ​ഞ്ച് ആ​ഴ്ചത്തെ ജാ​മ്യ​മാ​ണ് പാ​റ്റ്ന ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്....

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്രി​ക​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക ത​ള്ളി​യ​ത്. യു​ഡി​എ​ഫ്...

തിരുവല്ല:  മണിമലയാറ്റില്‍ വെണ്ണിക്കുളം മുതല്‍ കുറ്റൂര്‍ പഞ്ചായത്ത് കടവുവരെയുള്ള ഭാഗങ്ങളിലാണ് നീര്‍നായ ശല്യം രൂക്ഷമായിരിക്കുന്നത്. ഇതോടെ ആറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളത്തി ല്‍ ഇറങ്ങികുളിക്കുവാനോ...

റാഞ്ചി: ഛത്തീസ്‌ഗഡ് സര്‍ക്കാരും പോലീസില്‍ ഭിന്നലിംഗക്കാരെ നിയമിക്കുന്നു. തമിഴ്‌നാടിനും രാജസ്ഥാനും പിന്നാലെയാണ് ഛത്തീസ്‌ഗഡ് തീരുമാനം. ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ ഭിന്നലിംഗക്കാര്‍ക്ക് ആശ്വാസകരമാകുന്നു. 2014-ല്‍ സുപ്രീംകോടതി...