KOYILANDY DIARY.COM

The Perfect News Portal

ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മു​തി​ര്‍​ന്ന നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തേ,...

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ബി​ജെ​പി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള ഇ​ന്ന​ത്തെ കോ​ര്‍​ക​മ്മി​റ്റി യോ​ഗം അ​വ​സാ​നി​ക്കു​മ്പോ​ള്‍ സ്ഥാനാര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം...

കാസര്‍ഗോഡ്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍ക്കുന്നുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ധനസാഹയ...

പ്രായം പത്തു കുറയ്ക്കും നാടന്‍ ഭക്ഷണങ്ങള്‍ ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഉള്ള വയസിനേക്കാള്‍ പ്രായക്കുറവു തോന്നിപ്പിയ്ക്കണം എന്നായിരിയ്ക്കും, മിക്കവാറും പേരുടെ ആഗ്രഹവും. ഇതിനായി പല വഴികളും തേടുന്നവരുമുണ്ട്....

ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളായ പാലക്കാടും ആലത്തൂരും ചരിത്രവിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.

പാറശ്ശാലയില്‍ വീണ്ടും ആര്‍.എസ്. എസ് അക്രമം. ഇന്ന് പുലര്‍ച്ച രണ്ടരയോടെ സി.പി.ഐ (എം) പാറശ്ശാല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജുവിന്റെ വീട് ആക്രമിച്ചു. എട്ടോളം വരുന്ന സംഘപരിവാര്‍...

സംസ്ഥാനത്തെ ആറ് ജില്ല കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍...

കൊയിലാണ്ടി: ദേശീയപാതയിൽ ബസ്സ് ഇന്നോവ കാറിലിടിച്ച് കാറിൽ കുടുങ്ങിയ ഇന്നോവയിലെ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാനൂർ സ്വദേശി മജീദ് (45) നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി ഓ​ഫീ​സി​ലെ ക​വ​ര്‍​ച്ച, സി​സി ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ല്‍. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പ​ള്ളി ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്....

ആ​റ്റി​ങ്ങ​ല്‍: പൂ​വ​ന്‍​പാ​റ​യി​ല്‍ ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​വ​ന്‍​പാ​റ​യ്ക്ക് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഹ​ന്‍​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​എം.​ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ലെ...

error: Content is protected !!