ന്യൂഡല്‍ഹി: ഹാക്കര്‍മാര്‍ കൈക്കലാക്കിയ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്‌റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെംപ്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. 'ഡബ്ല്യൂ3 ലേഔട്ട്‌സ്' എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയാണ്...
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ ദമ്പതികള്‍ കടലില്‍ കാണാതായി. കൊല്ലം പറക്കുളം സ്വദേശികളായ കല്ലുവിളവീട്ടില്‍ സുനില്‍, ഭാര്യ ശാന്തിനി എന്നിവരാണ് കടലില്‍ വീണത്. ലൈഫ് ഗാര്‍ഡും...
ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ...
കൊയിലാണ്ടി: കീഴരിയൂർ ചാരമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. നീലമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. സർവൈശ്വര്യ പൂജ, തായമ്പക എന്നിവ നടന്നു. കുല...
വയനാട്: മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വനിത...
കൊച്ചി: ചെര്‍പ്പുളശ്ശേരി സംഭവവുമായി ഇരയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട വി ടി ബല്‍റാം എംഎല്‍എ ഒറ്റ ദിവസം കൊണ്ട് പോസ്‌റ്റ് മുക്കി. പെണ്‍കുട്ടിയുടെ പീഡന പരാതിയെ...
കൊയിലാണ്ടി: മേലൂർ മാവുളളിപ്പുറത്തൂട്ട് കാർത്തി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ഷമിത, പ്രഭീഷ്. സഹോദരങ്ങൾ: രാവുണ്ണി, ശ്രീധരൻ, പരേതരായ മാധവി,...
മുംബൈ: ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹോളി ആഘോഷിക്കാനായി രണ്ട്...
