കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തല്‍ ക്ഷേത്രോത്സവം ഏപ്രില്‍ 13ന് ശനിയാഴ്ച നടക്കും. ഉച്ചക്ക് അന്നദാനം, വൈകുന്നേരം മലയര്‍ക്കളി, ഇളനീര്‍ക്കുല വരവുകള്‍, താലപ്പൊലി, ആശാരിക്കളി, കണ്ണിക്കല്‍ കരുമകന്‍, കരിയാത്തന്‍, മാറപ്പുലി...
കൊയിലാണ്ടി: പൂർവ്വികർ പകർന്നു നൽകിയ ആചാരങ്ങൾ ഇഴ തെറ്റാതെ ഇക്കുറിയും വിഷുപ്പുലരിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കൊയിലാണ്ടി കൊരയങ്ങാട് തെരു നിവാസികൾ. വിഷു എന്നാൽ കൊരയങ്ങാട്ടുകാർക്ക് വെറുതെ ഇരുന്നും...
കൊയിലാണ്ടി: അപകടത്തിൽപ്പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച് NDA സ്ഥാനാർത്ഥി അഡ്വ. വി.കെ.സ ജിവൻ. നാഷനൽ ഹൈവേയിൽ കാറുകൾ തമ്മിൽ കൂട്ടിമുട്ടി അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന ബാലുശ്ശേരി എരമംഗലം...
കൊയിലാണ്ടി: 17-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി എന്ന കാവൽകാരനും മറുഭാഗത്ത് രാജ്യത്തെകൊള്ളയടിച്ചവരും തമ്മിലാണ് പ്രധാന മൽസരമെന്ന് ബി.ജെ.പി.സ്ഥാന സെക്രട്ടറി എം.ടി.രമേശ്. വടകര മണ്ഡലം സ്ഥാനാർത്ഥി വി..കെ.സജീവന്റെ...
കൊയിലാണ്ടി: കിണറ്റില്‍ വീണ മധ്യവയസ്കയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പൂക്കാട് കോച്ചേരി വയല്‍ കിളിയാടത്ത് വയല്‍ ശാന്ത (59) ആണ് കിണറ്റില്‍ അകപ്പെട്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി റെസ്ക്യു നെറ്റ്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ബാലുശ്ശേരി പനായി സ്വദേശി മംഗലശ്ശേരി മീത്തൽ റസീഖിന്റെ മൃതദേഹം വെളളിയാഴ്ച രാവിലെ 10.30 കൊയിലാണ്ടി കൃഷിഭവനിൽ പൊതുദർശനത്തിന്...
കല്‍പ്പറ്റ: എന്‍ഡിഎ യുപിഎ സര്‍ക്കാരുകളുടെ കര്‍ഷകത്തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു....
കൊച്ചി: ശുചീകരണത്തിനെത്തിച്ച ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സഞ്ചിയില്‍ പടക്കങ്ങള്‍. കാര്യമറിയാതെ സഞ്ചിയില്‍ നിന്ന് പടക്കമെടുത്ത് കുത്തിപ്പൊട്ടിച്ച തൊഴിലാളിക്ക് പൊള്ളലേറ്റു. സഞ്ചിയിലുണ്ടായിരുന്നത് പടക്കമായിരുന്നുവെന്ന് കുത്തിപ്പൊട്ടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് മനസിലായത്....
