കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ...
അരൂര്‍: ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ബസ് സ്‌റ്റോപ്പില്‍ നിൽക്കുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി: സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...
തിരുവനന്തപുരം: ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലാര്‍ മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന് കാണിയാണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. രണ്ടു ദിവസമായി കാണിയെ കാണാനില്ലായിരുന്നു....
തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്. ഇന്ന് പത്തനംതിട്ടയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു....
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യയുടെ വിജയമെന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും...
ഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ പരിശോധിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍...
കൊച്ചി: ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നു കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടകണ്ടത്തില് ഷൈബുവിനെയാണ് കൊച്ചിയില്‍നിന്നുള്ള എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍നിന്നും കരിപ്പൂരിലെത്തിയ ഷൈബുവിനെ...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം 'പി എം മോഡി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന്...
അഴിയൂര്‍: ഡോക‌്ടറെ കണ്ട‌് മടങ്ങിയ വയോധികന്‍ പാളം മുറിച്ചു കടക്കവെ ട്രയിന്‍ തട്ടി മരിച്ചു. കുഞ്ഞിപ്പള്ളി മേല്‍പാലത്തിനു സമീപമാണ് സംഭവം. അഴിയൂര്‍ വടക്കെ കൊല്ലങ്കണ്ടി എടത്തട്ട ഭാസ‌്കരന്‍ (80)...
