KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പൊന്‍മുടി വയര്‍ലസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി മദ്യപിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. തിരുവല്ലം വില്ലേജ്...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 2017-ല്‍ തലശ്ശേരിയിലെ...

കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. മൂസാ വണ്ണത്താന്‍കണ്ടിയുടെ പറമ്പിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍...

കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി....

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്...

കൊച്ചി: പ്രകൃതി വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത്‌ അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ലോകം മുഴുവന്‍ മാറാനൊരുങ്ങുകയാണ്. പെട്രോള്‍, ഡീസല്‍ വില സാധാരണക്കാരന്‌ താങ്ങാനാവാത്ത...

മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013...

ഫറോക്ക് ദേശീയപാത 66 ല്‍ കോഴിക്കോട് മീന്‍ ചന്തയ്ക്കും ഫറോക്കിനുമിടയില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് സമീപം പഴയ പോസ്റ്റ് ഓഫിസിന് മുന്‍വശം കെഎസ്‌ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌...

കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില്‍ സംഭാവനയിട്ട് തിരികെ വന്നു ബസ്സില്‍ കയറുന്നതിനിടെ പിടിവിട്ട് അതേ ബസ്സിനടിയില്‍പ്പെട്ടു ക്ലീനര്‍ മരിച്ചു. ബേപ്പൂര്‍ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകന്‍...

ഭുവനേശ്വര്‍: അതിതീവ്രമായി ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിക്കുന്നു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. ചുഴലിക്കാറ്റിന്‍റെ തീവ്രതയില്‍ ഒഡീഷയില്‍ ശക്തമായ കാറ്റും മഴയുമാണ്. മണിക്കൂറില്‍ 240...

error: Content is protected !!