കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയ എം.ഇ.എസിന് പിന്തുണയുമായികേരള നദ്‍വത്തുല്‍ മുജാഹിദ്ദീന്‍. മുസ്ളീം സ്ത്രീകള്‍ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല. ഇപ്പോഴത്തേത് അനാവശ്യ...
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്‍റെ ഒരു ഭാഗം പിടിച്ചെടുത്തു. പൊലീസ് കവര്‍ന്ന പണത്തില്‍ ഒരു ഭാഗം പിടിച്ചെടുത്തു. ജലന്ധറില്‍ ഫാ ആന്റണി...
താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച 32-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദേഷ് പട്ടേല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പൂച്ചക്കുട്ടികളെയാണ് ഇയാള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്....
മാങ്കാവ്: കോഴിക്കോട് ഒറീസക്കാരിയായ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പേരു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കസബ...
വിലങ്ങാട്: വാണിമേല്‍ ചിറ്റാരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേല്‍ സ്വദേശി കണ്ടിയന്‍ അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങ് അടക്കമുള്ള കൃഷികളാണ് നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ...
ചവറ: ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ഒരു യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് ഗുരുതരമായി പരിക്കേറ്റു. പെരുമണ്‍ വടക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്റെയും ലീനാകുമാരിയുടെയും മകന്...
കളമശേരി: കടുങ്ങല്ലൂരില്‍നിന്ന് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിനെയും ഭാര‌്യയെയും കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. എടയാര്‍ സ്വദേശികളായ എടക്കാട്ടില്‍...
കോഴിക്കോട‌്: ഇന്ത്യന്‍ ഫുട‌്ബോള്‍ ടീം മുന്‍ ക്യാപ‌്റ്റന്‍ വി പി സത്യന്റെ ഓര്‍മയ‌്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ‌്മാരക മന്ദിരം മന്ത്രി ഇ പി ജയരാജന്‍...
കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ നിന്ന് നുരയും പതയും വരുന്നത് സംബന്ധിച്ച് കിണർ വെള്ളം ലാമ്പ് പരിശോധന നടത്തി. ലാബ് റിപ്പോർട്ടിൽ അപകടകാരികളായ...
കൊച്ചി> മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന‌് കുറച്ചുകാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. വെള്ളിയാഴ്‌ച...
