KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യിൽ ഹോസ്പിപിറ്റൽ ഹൗസ് കീപ്പിംഗ് (HHK ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജ് ട്രേഡിൽ 3 വർഷ ഡിപ്ലോമയും, രണ്ട്...

കൊയിലാണ്ടി: നഗരസഭയിലെ അണേല കുറുവങ്ങാടില്‍ 63-ാം നമ്പര്‍ വട്ടക്കുന്ന് അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി...

കൊയിലാണ്ടി: മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പുതുതായി നിർമ്മിച്ച അഗ്രശാലയും ഊട്ടുപുരയും ക്ഷേത്ര ത്തിന്...

കൊയിലാണ്ടി: ഇന്നു പുലർച്ചെയുണ്ടായ ഇടിമിന്നലിൽ കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഫൈബർ വള്ളം കത്തി നശിച്ചു. ഖൽഫാൻ എന്ന ഫൈബർ വള്ളമാണ് ഇടിമിന്നലിൽ കത്തി നശിച്ചത്. വള്ളത്തിലെ ജി.പി.എസ്,...

മറയൂര്‍: അതിര്‍ത്തി പട്ടണങ്ങളായ തമിഴ്നാട്ടിലെ പഴനി, ദിണ്ഡുഗല്‍ മേഖലയില്‍നിന്ന് കാര്‍ബൈഡ് വച്ച്‌ പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കേരള വിപണികളിലേക്ക് കയറ്റി...

കൊയിലാണ്ടി. കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. എറിയിച്ചു.  പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ളതും...

ദില്ലി: 333 ലോക്‌സഭാ സീറ്റുകളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇത്രയും സീറ്റ് നേടുമെന്ന് ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു. ആന്ധ്ര, ത്രിപുര...

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ സിനിമാ താരം രജനീകാന്ത്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തി പ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്ന് രജനീകാന്ത്...

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ. ​കേ​സി​ന്‍റെ വി​ചാ​ര​ണ എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന സി​ബി​ഐ ഹ​ര്‍​ജി...

ആശുപത്രി അധികൃതര്‍ ചികിത്സയും ആംബുലന്‍സും നിഷേധിച്ചതിനെ തുടര്‍ന്ന് മകനെയും തോളിലേറ്റി വീട്ടിലേക്ക് മടങ്ങിയ അയുടെ പക്കല്‍ നിന്ന് മരണം മകനെ തട്ടിയെടുത്തു. ഉത്തര്‍പ്രദേശിലെ ഷഹാജന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം....

error: Content is protected !!