KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്നു അന്വേഷണം വേണമെന്നു പോലീസ് ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട്...

മുംബൈ> മുബൈയില്‍ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒന്‍പത് വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ സയണ്‍,...

കോയമ്പത്തൂര്‍> കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷന്‍ ഉള്ള കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം. പാലക്കാട്‌ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുകയായിരുന്നു കാര്‍. കാറിലുണ്ടായിരുന്നവരാണ്‌...

വടകര: ജനമൈത്രി പോലീസിന്റെ വീടുസന്ദര്‍ശനത്തിനിടെ തിരുവള്ളൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് പുതുജീവിതം. മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയാണ് ജനമൈത്രി പോലീസ് ഇടപെട്ട് ചികിത്സ ലഭ്യമാക്കിയതും പുനരധിവാസത്തിന് വഴിയൊരുക്കിയതും. വെള്ളിയാഴ്ച രണ്ടുപേരെയും കോഴിക്കോട്ടേക്ക്...

കൊയിലാണ്ടി: എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കെ.ദാസന്‍  എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍...

കൊയിലാണ്ടി: മുചുകുന്നിലെ മര വ്യവസായ യൂണിറ്റ്  മലിനീകരണം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു. മില്ലുടമകളുമായി കെ.ദാസൻ എം.എൽ.എ. ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു....

ദില്ലി: 130 കിലോ ഹെറോയിന്‍ പിടികൂടി ദില്ലി പോലീസ്.  മുംബൈയില്‍ നിന്ന് ചാക്കുകളിലാക്കി കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് ദില്ലി സ്പെഷ്യല്‍ പോലീസ് സംഘം പിടിച്ചെടുത്തത്. 260...

മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാര്‍ഥിനിയെ കാമുകനായ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്‌സിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ....

ഡ​ല്‍​ഹി: കൊ​ച്ചി മ​ര​ടി​ലെ അ​ഞ്ചു ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ റി​ട്ട് ഹ​ര്‍​ജി സു​പ്രീം​കോ​ടി ത​ള്ളി. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ര​ടി​ലെ ഫ്ളാ​റ്റു​ട​മ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണു...

കോട്ടയം: പിഎസ്‌സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ...

error: Content is protected !!