എറണാകുളം പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര കിലോ കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. മത്സ്യ വില്പന സ്റ്റാളിൽ ചെടിച്ചട്ടികൾക്ക് ഉള്ളിലും...
സാധാരണക്കാരന് വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി. രാജ്യത്ത് ഇന്ന് അർധരാത്രി മുതൽ ഇന്ധന വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. എക്സൈസ് തീരുവ...
പാലക്കാട്: ട്രെയിന് നേരെയുണ്ടായ കല്ലേറിൽ യുവാവിന് ഗുരുതര പരിക്ക്. യാത്രക്കാരനായ അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. കന്യാകുമാരി ബാംഗ്ലൂർ എക്സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയിൽവേ സ്റ്റേഷന് സമീപം...
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള...
പ്രതിഷേധത്തിനിടെ ഷൈജ ആണ്ടവന്‍ കാലിക്കറ്റ് എന്‍ ഐ ടിയില്‍ ഡീന്‍ ആയി ചുമതലയേറ്റു. എന്‍ ഐ ടിക്ക് മുന്‍പില്‍ വലിയ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. എന്‍ ഐ...
വ്യവസായിയും എമ്പുരാൻ അടക്കമുള്ള സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസില്‍ ഹാജരായി. എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു....
കാസര്‍ഗോഡ് നാലാം മൈലില്‍ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ്, ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്കാണ്...
പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇന്ന് വൈകുന്നേരം അഞ്ച്...
കണ്ണൂരിൽ ആനയോട് ക്രൂരത. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിൽ മുറിവുമായി ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചു. ശരീരത്തിൽ പൊട്ടിയൊലിക്കുന്ന മുറിവുമായി മൂന്ന് മണിക്കൂറിലേറെ സമയമാണ് ആനയെ എഴുന്നള്ളിച്ചത്. തളാപ്പ്...
കൊളസ്ട്രോൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കോശ സ്തരങ്ങളുടെ ദ്രാവകതയും സമഗ്രതയും നിലനിർത്താൻ സഹായിക്കുക, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ (പ്രത്യുൽപാദന ആരോഗ്യത്തിന്), കോർട്ടിസോൾ (സമ്മർദ്ദ പ്രതികരണത്തിനും ഉപാപചയത്തിനും) പോലുള്ള സ്റ്റിറോയിഡ് ഹോർമോണുകൾ...