KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. 66,480 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. മൂന്ന് ദിവസങ്ങളിലായി 2,200...

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. നാലുവർഷം മുമ്പാണ് ദിലീപ്...

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം സ്‌കൂൾ തുറക്കുംമുമ്പ്‌ വിതരണം ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികൾക്ക് 600 രൂപ...

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ആശുപത്രി പരിസരത്ത് നിന്നും കുനിയിൽ കടവ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി...

കൊയിലാണ്ടി: കിണറിൽ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടി എ ജി പാലസിൽ മീത്തലയിൽ കുട്ടികൃഷ്ണൻ എന്നയാളുടെ ആൾമറയില്ലാത്ത കിണറിലാണ് പശുക്കിടാവ് വീണത്. ഞായറാഴ്ച വൈകുന്നേരം ആറരയോട് കൂടിയാണ്...

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 169 കേസിലായി 179 പേരെ അറസ്‌റ്റു ചെയ്‌തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2306 പേരെ...

കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികൾ എറണാകുളത്ത് പിടിയിലായി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയിൽ...

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ആണ് ഇന്ന് നടക്കുക. കളമശേരി മെഡിക്കൽ കോളേജിൽ...

പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു....