KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 28 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ബുധനാഴ്ച പ്രാണപ്രതിഷ്ഠ നടക്കും. രാവിലെ 6.15 നുo 7-15നം ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പാടേരി നാരയണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ...

അരിക്കുളം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അരിക്കുളത്ത് വീടുകൾക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടം. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാ വാർഡിൽ തട്ടാറത്ത്...

അധ്യാപനം മഹത്തായ പുണ്യകർമ്മമാണെന്ന് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു. ത്രിദിന ടീച്ചേഴ്സ് ഓറിയന്റേഷൻ പ്രോഗ്രാ അദ്ധേഹം ഉദ്ഘാടനം ചെയ്തു. വരും തലമുറയ്ക്ക് ദിശാബോധം നൽകുന്നത് ദൈവമാർഗത്തിലുള്ള പുണ്യകർമ്മമാണെന്ന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ   9:30am to 12:30...

കൊയിലാണ്ടി: കോതമംഗലം സുത്രാടത്തിൽ ദേവി അമ്മ (91) ബറോഡയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിക്കാട്ടിൽ രാഘവൻ നായർ. മക്കൾ: ബാലു നായർ (ഇൻഡസ് ഫയർ സേഫ്റ്റി പ്രൈവറ്റ്...

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയില്‍ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച സംഭവത്തിലും...

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യലഹരിയിലായ മധ്യവയസ്‌കന്‍ ഹോട്ടലിന്റെ ചില്ല് അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന റഹ്മാനിയ ഹോട്ടലില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം....

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. കേസ് അന്വേഷിച്ച...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിസിപി ഫറാഷ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യണം. പ്രതിക്കായി...