കോഴിക്കോട്> പ്രശസ‌്ത എഴുത്തുകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന‌് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും അറിയിച്ചു. പൊക്കുന്നിലെ...
ഡല്‍ഹി ; രാജ്യത്തിന്റെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാകിസ്ഥാനെ പിന്തുണച്ച് ശശി തരൂര്‍ എംപി . പാകിസ്ഥാന്റെ നടപടി...
ചെറുതുരുത്തി> ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ ചേര്‍ന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ഖ്യാതി തുടര്‍ച്ചയായ ഏഴാം വര്‍ഷവും നേടി ചെറുതുരുത്തി ജിഎല്‍പി സ്‌കൂള്‍. ഈ മികവുകളുടെ...
കൊച്ചി> ലഹരി മാഫിയക്കെതിരെ ആലുവ എക്സൈസ് റേഞ്ചിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടരുന്നു. നിശാപാര്‍ട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന...
തിരുനെല്‍വേലി തിരുനെല്‍വേലിയില്‍ ജാതിഭ്രാന്തന്മാര്‍ അരുംകൊലചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അശോകിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ...
കൊച്ചി: സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഗതാഗത മന്ത്രി...
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയിലെ ദുരിതബാധിതരോട് സംസ്ഥാനസര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ആരോപിച്ചു. കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഞ്ചായത്ത്...
കൊച്ചി> കൊച്ചിയില്‍ നിന്നും കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് റെയില്‍വേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്...
സതാംപ‌്ടണ്‍> ജോ റൂട്ട‌് വെസ‌്റ്റിന്‍ഡീസിനെ തകര്‍ത്തു. ബാറ്റിലും പന്തിലും തിളങ്ങിയ റൂട്ട‌് ഇംഗ്ലണ്ടിന‌് എട്ട‌് വിക്കറ്റ‌് ജയമൊരുക്കി. നാല‌് കളിയില്‍ രണ്ടാമത്തെ തോല്‍വിയാണ‌് വിന്‍ഡീസ‌് വഴങ്ങിയത‌്. ജയത്തോടെ...
ആലപ്പുഴ: ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തര പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുംപള്ളി, നല്ലാനിക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍ കോമന, മാധവമുക്ക്,...