KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു. മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം മീന്‍പിടിക്കുന്നതിനുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് വില കുതിക്കുന്നത്. ഇതോടെ വില്‍പ്പനയും പകുതിയായി കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചത്....

പതിനേഴാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക....

​തിരുവനന്തപുരം: നിയമസഭയിലെ കേരള കോണ്‍ഗ്രസിന്റെ കക്ഷി നേതാവിനെ ചെയര്‍മാന്‍ ജോസ്​ കെ.മാണിയുടെ സമയമനുസരിച്ച്‌​ തീരുമാനിക്കുമെന്ന്​ റോഷി അഗസ്​റ്റിന്‍ എം.എല്‍.എ. ചെയര്‍മാന്റെ സാന്നിധ്യത്തിലെ പാര്‍ലമന്റെറി പാര്‍ട്ടി യോഗം വിളിക്കാന്‍...

കല്‍പ്പറ്റ: വയനാട് ബാവലിയില്‍ വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊന്നു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി ഫോറസ്റ്റ് സെക്ഷനിലെ താല്‍കാലിക വാച്ച റായതോണിക്കടവ്...

പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക‌് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ധനസഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ധനസഹായമായി പരമാവധി ഒന്നരലക്ഷം രൂപ വരെ അനുവദിക്കുന്ന പുതിയ പദ്ധതിക്ക‌് പട്ടികജാതി വികസന വകുപ്പ‌്...

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തില്‍ ഡെങ്കിപ്പനി പിടിപെട്ട അമ്പതോളം കുടുംബങ്ങള്‍ക്ക് നെല്ലിക്കുന്ന് ഗ്രാനൈറ്റ് ആന്‍ഡ് ക്രഷര്‍ വക സൗജന്യ ഭക്ഷണക്കിറ്റുകള്‍ അനീഷ് കാട്ടിയാലോട് വിതരണംചെയ്തു. ബീന ആലക്കല്‍ അധ്യക്ഷയായി. ബിബി,...

ആ​ല​പ്പു​ഴ: വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സൗ​മ്യ​യെ തീ ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​ജാ​സി​ന്‍റെ മൊ​ഴി രേഖ​പ്പെ​ടു​ത്തി. സൗ​മ്യ​യെ കൊ​ന്ന ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് അ​ജാ​സ് മ​ജി​സ്ട്രേ​റ്റി​ന്...

കോ​ഴി​ക്കോ​ട്: പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. വി​ക​സ​ന​ഫ​ണ്ട് വാ​ര്‍​ഡു​ക​ള്‍ മു​ത​ല്‍ തു​ല്യ​മാ​യി വീ​തി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി. എ​ന്നാ​ല്‍...

കൊയിലാണ്ടി: വാട്ടർ അതോറിറ്റിയുടെ നഗരഹൃദയത്തിലുള്ള സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ദേശീയ പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപത്താണ് ഈ സ്ഥലം. വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ ശുദ്ധജല...

മാഞ്ചെസ്റ്റര്‍: രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയാണ് ഇന്ത്യ. എണ്‍പത്തിയഞ്ച് പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ...