KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നു. പാലത്തിന്റെ കൈവരി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് പൂര്‍ത്തിയാകും. ഇരുവശത്തുനിന്നും...

കോഴിക്കോട്: ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവുമുള്ള വിദ്യാഭ്യാസമാണ് ഇന്ന് പുതുതലമുറയ്ക്ക് അനിവാര്യമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഉത്തരമേഖല) മുന്‍ റീജണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്. നന്‍മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലിഷ്...

കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ റെയ്ഡ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാല് മണി മുതല്‍ നടത്തിയ റെയ്ഡില്‍...

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം എംസി റോഡില്‍ മരുതൂര്‍ വളവില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 50ഓളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെയാണ്...

മൂന്നാര്‍> തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്ക‌ുമുമ്പ് ഓട്ടം നിര്‍ത്തിയ മൂന്നാര്‍ - മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്ബ് നിന്നുപോയ റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന മൃതദേഹത്തില്‍നിന്ന‌് സ്വര്‍ണമാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ‌്റ്റില്‍. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡറായ പന്തളം സ്വദേശി ജയലക്ഷ്മി(35) യെയാണ്...

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു. 31 വിദ്യാർത്ഥികളെയാണ് ഛർദിയും, വയറിളക്കത്തെയും തുടർന്ന് ഇന്നലെ വൈകീട്ട്...

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ (നിസരിഗ) യിൽ ഗംഗാധരൻ മാസ്റ്റർ (57) നിര്യാതനായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: സംഗീതാധ്യാപകനായിരുന്നു. ഭാര്യ: ഷീജ. മക്കൾ: നിസരി ഗംഗ,...

കൊയിലാണ്ടി: അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് ദയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നാച്വറല്‍ ഹീലിങ്ങ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ യോഗാ ദിനം ആചരിച്ചു. നിത്യാനന്ദാശ്രമത്തില്‍ നടന്ന സൂര്യനമസ്‌കാര സംഗമം യോഗാചാര്യന്‍ ഡോ....

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെ തുടർന്ന് 22.ഓളം വിദ്യാർത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂളിലെ കുട്ടിത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയെറ്റതെന്ന് കരുതുന്നു.വ്യാഴാഴ്ച സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചവർക്കാണ്...