KOYILANDY DIARY.COM

The Perfect News Portal

ഉള്ള്യേരി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അഡീഷണൽ സബ് ഇൻസ്പെക്ടർ ആശാരികണ്ടി ഷാജുവിനെ ഉള്ളിയേരി നവധ്വനി സാംസ്കാരികവേദി  പ്രവർത്തകർ ആദരിച്ചു. അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച്...

കൊയിലാണ്ടി: നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച സമന്വയം 2021 നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ...

കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രിക്കു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പണിത കെട്ടിടത്തില്‍ മൂന്ന്...

കൊയിലാണ്ടി: ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള  സായി പ്രസാദ് ചിത്രകൂടം ഒന്നാം...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച NSS യൂണിറ്റിനുള്ള പുരസ്കാരം മാപ്പിള NSS യൂണിറ്റിന് ലഭിച്ചു. മുൻ വർഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും...

വടകര: പുത്തൂർ സ്വദേശി അലീഷ കൃഷ്ണയ്ക്ക് എം ജി യൂണിവേഴ്സിറ്റി എം.എ. മോഹിനിയാട്ടത്തിൽ, മൂന്നാം റാങ്ക് ലഭിച്ചു. ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ്,...

കൊയിലാണ്ടി: ചെങ്ങോട്ടു് കാവ് - കൊയിലാണ്ടി ഈസ്റ്റ് റോഡിലെ മലഞ്ചരക്ക് വ്യാപാരി മുളിയപ്പുറത്ത് (മാധവo) രാജൻ നായർ (62) നിര്യാതനായി. ഭാര്യ:  രാജശ്രീ.മക്കൾ: രധുരാഗ്, ജിതുരാഗ്. മരുമക്കൾ:...

കൊയിലാണ്ടി: പുക്കാട് കലാലയം ഏർപ്പെടുത്തിയ ഈ വർഷത്തെ  ദാമു കാഞ്ഞിലശ്ശേരി പുരസ്കാരം പ്രശസ്ത നാടകക്കാരൻ ടി.സി സുരേന്ദ്രന് ലഭിച്ചു. അമേച്ച്വർ നാടക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലം നടത്തിയ...

കൊയിലാണ്ടി : പൊയിൽക്കാവ് പൂവ്വത്തുംകണ്ടി ദിലീഷ് (40) നിര്യാതനായി. അച്ഛൻ: പരേതനായ കുട്ടികൃഷ്ണൻ, അമ്മ: രാധ, സഹോദരങ്ങൾ: രജീഷ്, ബിജീഷ്.

കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടിയിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നഗരസഭ പ്രദേശത്ത്...