കൊയിലാണ്ടി: കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63) നിര്യാതനായി. കോഴിക്കോട് പാളയത്തെ കൈത്തറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: ആതിര, രാഗി. മരുമകൻ: ദീപേഷ്. (...
കൊയിലാണ്ടി: അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ സംസ്‌കാര സാഹിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി വായ മൂടി കെട്ടി പ്രതിഷേധ...
കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം ചേർന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ കൃഷി ഓഫീസുകളിലെ ആവശ്യത്തിന് കൃഷി അസിസ്റ്റ്മാരെ...
പള്ളിക്കര: ഇത്തിലോട്ട് ലക്ഷമി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന്‍ നായര്‍. മക്കള്‍: ശ്യാമള, സുരേഷ് ബാബു, നിര്‍മ്മല, പ്രശാന്ത്. മരുമക്കള്‍: പരേതനായ ഗംഗാധരന്‍...
കൊയിലാണ്ടിൽ സിപിഎം കൊയിലാണ്ടി സൌത്ത് ലോക്കൽകമ്മിറ്റി നിർമ്മിച്ച സ്നേഹ വീട് ഊരാളി വീട്ടിൽ രാജൻ നായരുടെ കുടുംബത്തിന് കൈമാറി. 22-ാം പാർട്ടി കോണഗ്രസ്സ് തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ...
കൊയിലാണ്ടി: രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിൻ്റെ പേരിൽ സാംസ്ക്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം...
കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മീറ്റ് അശ്രദ്ധമായി കൈകാര്യം...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്. വിവാഹം കഴിഞ്ഞ് പൊന്നാമറ്റം എന്ന സമ്ബന്ന കുടുംബത്തില്‍ എത്തിയെങ്കിലും തനിക്കെന്നും നേരിടേണ്ടി വന്നത് അവഗണനകളായിരുന്നെന്നും...
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും ജോളിയുടെ ബന്ധു മാത്യുവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് വൈകീട്ടുണ്ടായേക്കും....
കൊയിലാണ്ടി: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി സൃഷ്ടിച്ചുകൊണ്ട് ഇതിനകം തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായി. കുടുംബശ്രീയുടെ സവിശേഷ ഉൽപ്പാദന വിതരണ സംവിധാനമായ ഹോംഷോപ്പ് പദ്ധതിക്ക്...