KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: തല ചായ്ക്കാനിടമില്ലാത്ത ഭൂരഹിത ഭവനരഹിതര്‍ക്കായി നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയമൊരുങ്ങുന്നു. പന്തലായനി കോട്ടക്കുന്നില്‍ ഒരേക്കര്‍ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ 3 നിലയില്‍ ഭവന സമുച്ചയമൊരുക്കുന്നതിന്...

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉൽഘാടനം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ കെ.ഷിജു മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ജി.വി.എച്ച്.എസ് എസ്....

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വഴിമുടക്കിയ തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ  പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ വ്യക്തമാക്കി. തെരുവ് കച്ചവടം...

കൊയിലാണ്ടി നഗരസഭാ ഓഫീസ് അംഗണത്തിൽ പുതിയ കാൻ്റീൻ പ്രവർത്തനമാരംഭിച്ചു. 14 ലക്ഷംരൂപ ചിലവഴിച്ചാണ് പുതിയ കാൻ്റീൻ നിർമ്മിച്ചിരിക്കുന്നത്. നഗരസഭാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും നല്ല അന്തരീക്ഷത്തിൽ സ്വാദിഷ്ടമായ ഭക്ഷണം...

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ തിരുവങ്ങൂരിൽ സംഘടിപ്പിച്ച  ലഹരി വിമുക്ത ബഹുജന റാലിയും, പ്രതിജ്ഞ സംഗമവും ശ്രദ്ധേയമായി. വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി വിൽപനയും ഉപയോഗവും ഒരു തലമുറയെ തന്നെ...

മലപ്പുറം: കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്‌സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന...

കൊയിലാണ്ടി: ടൗണിൽ പുകയില ഉൽപ്പന്നം വിൽപന നടത്തുന്നതിനിടെ ഐസ് പ്ലാന്റ് റോഡിലെ കേയാന്റെ വളപ്പിൽ മുഹമ്മദ് റാഫി (50) യെ പോലീസ് പിടികൂടി. എസ്.ഐ റഹൂഫ്, സി.പി.ഒ...

തിരുവങ്ങൂർ: ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ  തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വി ഭാഗം സ്കൗട്ട്& ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിത്വ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ പുതിയ ബാച്ചിലേ ക്കുള്ള പ്രവേശനോൽസവും, വിജയദശമി ആഘോഷവും, വിദ്യാർത്ഥികളുടെ കലാപ്രകടനവും, 8 ന് ചൊവ്വാഴ്ച വിജയദശമി ദിവസം രാവിലെ...

കൊയിലാണ്ടി: കേരള സ്പോർട്സ് കൗൺസിലും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 4ാം സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് ഒന്നാം...