കവളപ്പാറ: കവളപ്പാറയില്‍ ജിപി റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് വെല്ലുവിളിയായി ചെളിയും വെള്ളവും. ഇത്തരം സ്ഥലത്ത് റഡാറില്‍നിന്ന് തരംഗങ്ങള്‍ അയക്കാന്‍ പ്രയാസം നേരിടുകയാണ്. ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച്...
കൊയിലാണ്ടി: സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം എം.എൽ.എ. കെ.ദാസൻ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യന്റെ അദ്ധ്യക്ഷത വഹിച്ചു. ...
ഇരിങ്ങാലക്കുട: ബിജെപിക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു. പൊലീസില്‍ വിവരമറിയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പൊലീസ് നടത്തിയ തെരച്ചിലില്‍ ബിജെപി ക്രിമിനലുകളായ നാലുപേരെ...
കൊയിലാണ്ടി. കീഴരിയൂർ ഗ്രമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം. കുമാരൻ മാസ്റ്റർ നിര്യാതനായി. CPIM കിഴരിയൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി, കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കർഷകസംഘം ജില്ലാ...
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്‌കൂള്‍ ബസ്സിന്റെ ചില്ല് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപം കൊല്ലം - മേപ്പയ്യൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരെ രാത്രിയിലാണ്...
കൊയിലാണ്ടി: തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പ് വരുത്തുന്ന നിയമ നിര്‍മ്മാണം നടത്തണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: കേരളത്തെ നടുക്കിയ പ്രളയ ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് തണലായി കൈയിൽ അണിഞ്ഞ സ്വർണ്ണ മോതിരം ഊരികൊടുത്ത് പന്തലായനി വെള്ളിലാട്ട് സ്വദേശി നന്ദദാസ്. DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നതിനും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനുമായി കേന്ദ്ര മിനി രത്നാ പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തി...
കൊയിലാണ്ടി: കോഴിക്കോട് സർവ്വോദയ സംഘം ചേമഞ്ചേരിയിൽ ഓണം ഖാദി വിപണനമേള ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് മേള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സബിത...
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ സഹായ സമാഹരണം സ്ഘടിപ്പിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൌൺഹാളിൽ നടന്ന പരിപാടി വടകര പാർലമെൻ്റ് അംഗം ...