KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ്‌ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം...

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം. മോഷണ ശ്രമത്തിനിടെ അക്രമി സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു . എട്ടിമട റെയില്‍വേ...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 2 ന് വിനായക ചതുർത്ഥി ആഘോഷിക്കുന്നു. ക്ഷേത്രം മേൽശാന്തി മുടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്....

കൊയിലാണ്ടി: കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം ടാങ്കുകളിലാക്കി കന്നൂർ, ഉള്ള്യേരി എന്നീ സ്ഥലങ്ങളിൽ ഒഴിക്കിവിടുന്നതിനിടെ...

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, മ്യൂസിക്ക് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ സപ്തംബർ 3ന്...

രാമനാട്ടുകര: ആഹ്ളാദച്ചിരികള്‍ക്കിടയില്‍ കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കാന്‍ ദീപക്കിന് വിധിയുണ്ടായില്ല. പന്തലിട്ട വീട്ടുമുറ്റത്ത് ചേതനയറ്റ് അവന്‍ കിടന്നു. നവവരനായി മുണ്ടും ഷര്‍ട്ടും ധരിച്ചല്ല, വെള്ളയും അതിനുമീതെ വിരിച്ച കാവിയും...

എകരൂല്‍: തലയാട്‌ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ മാലിന്യം കൂട്ടിയിട്ടത്‌ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായി. പനങ്ങാട്‌ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യമാണ്‌ ഇവിടെ ചാക്കുകെട്ടുകളിലാക്കി തള്ളിയിരിക്കുന്നത്‌. ചാക്കുകെട്ടുകള്‍ മഴക്കാലത്ത്‌...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നടുക്കണ്ടി പരേതനായ രാമുണ്ണിയുടെ ഭാര്യ ചോയിച്ചി (86) അന്തരിച്ചു. മക്കൾ: ചന്ദ്രൻ, രമേശൻ, ഹരീശൻ, പരേതരായ സദാനന്ദൻ, വിനോദൻ. മരുമക്കൾ:  പ്രമീള, സ്മിത, റീജ,...

കൊയിലാണ്ടി: പയറ്റുവളപ്പിൽ അച്ചുതം വീട്ടിൽ ടി.ദയാനന്ദൻ (69) നിര്യാതനായി. (ശരവണ ഓട്ടോമൊബൈൽ) ഭാര്യ. പരേതയായ സാവിത്രി. (റിട്ട. ഫിഷറീഷ് റസിഡൻഷ്യൽ സ്കൂൾ). മക്കൾ. ദിലീഷ് (കണ്ണൻ വി....

കൊയിലാണ്ടി:  ആന്തട്ട ഗവ:യു .പി സ്കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ ദാസൻ നിർവഹിച്ചു. പൂക്കാട് കലാലയത്തില്‍ ചരിത്രമതില്‍ ഒരുങ്ങുന്നു ചെങ്ങോട്ടുകാവ്...