പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 31 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ പലയിടത്തും...
കൊയിലാണ്ടി: പല മഹല്ലുകളിലും വഖഫ് സ്വത്തുകളിലും രാഷ്ട്രീയവും മറ്റുമായ താല്പര്യങ്ങൾക്ക് വിധേയമായി വഖഫ് ബോർഡ് ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയത്തിൽ നടന്ന സുന്നി മാനേജ്മെന്റ്...
കൊയിലാണ്ടി: നടേരി പഴങ്കാവിൽ പാർവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ് ബാബു, രാജീവൻ. മരുമകൾ: ജിഷ. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, സുധാകരൻ, മല്ലിക....
കോഴിക്കോട് : വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ കോഴിക്കോട് നോർത്ത് സ്റ്റേഷനായി വികസിപ്പിക്കുക വെസ്റ്റ്ഹിൽ റെയിൽവേ ലെവൽ ക്രോസിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
കൊയിലാണ്ടി: തച്ചൻകുന്ന് മാവിലാം പുനത്തിൽ അബ്ദുറഹിമാന്റെ ഭാര്യ ബപ്പൻകാട്ടിൽ ഹാജ്യാരകത്ത് ആമിന (62 ) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർസാദ്, മുഹമ്മദ് ഫായിസ്, ഫാത്തിമ. മരുമക്കൾ: ഫസലുറഹ്മാൻ,...
കൊയിലാണ്ടി: കുറുവങ്ങാട് പുതുക്കുടി മുസ (87) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. മക്കൾ: ഫാത്തിമ, സുബൈദ, സുഹറ, റംലാ, ജമീല, മുസ്തഫ, മുനീറ നൂർജഹാൻ. മരുമക്കൾ: അബുബക്കർ,...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ക്ഷേത്രത്തില്‍ ഊരാള കുടുംബങ്ങളുടെയും ക്ഷേത്രകമ്മിറ്റി അംഗങ്ങളുടെയും കുടുംബസംഗമം സംഘടിപ്പിച്ചു. ക്ഷേത്രത്തില്‍ പുതുതായി പണിയുന്ന നടപ്പന്തല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സഹസ്രദീപ സമര്‍പ്പണത്തിന്റെ ഒരുക്കങ്ങളുടെ...
ബാലുശ്ശേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയില്‍നിന്ന് കക്കയം പൊതുമരാമത്ത് വകുപ്പ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സംസ്ഥാന പാതയിലും കക്കയം റോഡിലുമായി നീളത്തിലുള്ള കിടങ്ങ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടക്കെണിയായി. കരിന്തോറ-മൊകായി കുടിവെള്ള...
കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ പത്മജ മത്സരിക്കേണ്ടെന്ന് കെ മുരളീധരന്‍. പത്മജ നിന്നാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരും. തനിക്ക് രാഷ്ടീയ അഭയം നല്‍കിയ മണ്ഡലമായ വട്ടിയൂര്‍ക്കാവിലേക്ക് പ്രത്യേക നോമിനി...
കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം കൊയിലാണ്ടി എസ്എൻഡിപി യൂനിയന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജയോടുകൂടി സമുചിതമായി ആചരിച്ചു. രാവിലെ നടന്ന ഗുരുപൂജ യൂനിയൻ പ്രസിഡന്റ് പറമ്പത്ത് ദാസൻ, സെക്രട്ടറി...