KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61) നിര്യാതയായി. ഭർത്താവ്: മമ്മലി കുന്നത്ത് ഉമ്മർകോയ. മക്കൾ: ഷമീം (ദുബൈ), ഷംന. മരുമക്കൾ: മുസ്തഫ കട്ടയാട്ട്, ജാസ്മിൻ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 3 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊച്ചി : മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രിക'യുടെ അക്കൗണ്ടുവഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ സാമ്പത്തിക തിരിമറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറിയെന്ന് ഡോ.കെ ടി ജലീല്‍...

ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ  ലോക നാളീകേര ദിനത്തിൽ എന്റെ തെങ്ങ് പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി സ്കൂൾ പറമ്പിൽ തെങ്ങിൻ തൈ നട്ടു. പി.ടി.എ. പ്രസിഡണ്ട് കെ.എം. ഷൈബി പ്രധാനാധ്യാപിക എൻ.ടി.കെ....

ദേശീയപാത വികസനം: പൂക്കാട് പ്രദേശത്തെ വിഭജിക്കുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം പരിഹരിക്കണം. ആക്ഷൻ കമ്മിറ്റി. കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10 വാർഡുകൾ കേന്ദ്രീകരിക്കുന്ന അങ്ങാടിയാണ് പൂക്കാട് ഏതാണ്ട്...

ഡല്‍ഹി: നടനും മോഡലുമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ല നിര്യാതനായി. 40 വയസ്സായിരുന്നു. 2019ലെ ബിഗ്​ ബോസ്​ സീസണ്‍ 13​ ജേതാവുമായിരുന്ന താരം ഇന്ന്​ രാവിലെയാണ്​ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ച്‌​...

കോഴിക്കോട്: ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്‍റെ...

കൊയിലാണ്ടി : നെല്യാടിപ്പുഴയോരം കേന്ദ്രീകരിച്ച് ഉത്തരവാദിത്വ ടൂറിസത്തിന് സാധ്യതകളേറെ. സഞ്ചാരികൾക്ക് മേഖലയുടെ പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും സാംസ്കാരികത്തനിമയും നേരിട്ടറിയാൻ അവസരമൊരുക്കും വിധം പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇത്...

ബാലുശ്ശേരി: തൊഴിലില്ലായ്മയ്ക്കും ഇന്ധനവില വർധനയ്ക്കും വാക്സിൻ വിതരണത്തിലെ അപാകത്തിനുമെതിരേ ഡി.വൈ.എഫ്.ഐ. നടത്തുന്ന റിലേ സത്യാഗ്രഹത്തിനു മുന്നോടിയായി ബ്ലോക്കിലെ പെട്രോൾ പമ്പുകൾക്കു മുന്നിൽ ഒപ്പുശേഖരണം നടത്തി. കൂട്ടാലിട പെട്രോൾ...

എലത്തൂർ: നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം തുടങ്ങി. കാട്ടിൽപ്പീടികയിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വി.ടി. ജയദേവൻ ഉദ്ഘാടനം...