KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ: നിർദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം തുടങ്ങി. കാട്ടിൽപ്പീടികയിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വി.ടി. ജയദേവൻ ഉദ്ഘാടനം...

കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്. സാമൂഹ്യ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം   ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ്  ആരംഭിച്ചിരിക്കുന്നത്. കുറിപ്പടികൾ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൻ്റെ നവീകരിച്ച ഓഫീസ് സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.രാജീവൻ...

കൊയിലാണ്ടി: കനറാ ബാങ്കിലെ ATM കൗണ്ടറിലെ ക്യാഷ് ട്രേയിൽ നിന്ന് 9000 രൂപ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തുള്ള പി. എം....

കൊയിലാണ്ടി: കാപ്പാട് അഴീക്കുന്നത്ത് കദീശക്കുട്ടി (67) നിര്യാതയായി. ഭർത്താവ്: പരേതനായ അഴീക്കുന്നത്ത് കുഞ്ഞായൻ. മക്കൾ: സാബിറ, ഷൌക്കത്ത്, നുസ്രത്ത്, അക്ഫൽ സിദ്ധീഖ്. മരുമക്കൾ: സലീം (നടക്കാവ്), ബഷീർ (അത്തോളി),...

കൊയിലാണ്ടി. മായിൻ പള്ളിക്കലകത്ത് ആയിഷ (84) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്,(സീനത്ത് ഗ്ളാസ് മാർട്ട്) സുബൈർ പെരുവട്ടൂർ, മരുമക്കൾ: ഹഫ്സത്ത്, സാജിത ഫോൺ.

കൊയിലാണ്ടി: വലിയപറമ്പിൽ ശ്യാമള (58). നിര്യാതയായി. ഭർത്താവ്: ശ്രീധരൻ, മക്കൾ: ശ്രീഷ്മ, ജീഷ്മ, ശ്രീജേഷ്, നീഷ്മ, മരുമക്കൾ: പ്രജീഷ് (കോഴിക്കോട്) ഷിജിത്ത് (മേപ്പയ്യൂർ).

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 2 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിൽ വാഹനാപകടത്തിൽ ചെങ്ങോട്ടുകാവ് സ്വദേശി പറമ്പിൽ മുഹമ്മദ് ഫായിസ് (23) മരിച്ചു. ചെങ്ങോട്ട്കാവ് എടക്കുളം സ്വദേശി പറമ്പിൽ മക്ബൂലിൻ്റെ മകനാണ്. ബൈപ്പാസിൽ പിലാച്ചേരി...

കൊയിലാണ്ടി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് സെപ്ത ബർ 1 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടത്തിയ...