തിരുവനന്തപുരം: കുട്ടികളുടെ ദേശീയ ധീരതാ പുരസ്കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കു...
കോഴിക്കോട്: മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ...
കോഴിക്കോട്: ദേശീയപൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ഫാറൂഖ് കോളേജ്, മെഡിക്കല്‍കോളേജ്, ഐ.ഐ.എം, എന്‍.ഐ.ടി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ...
കൊയിലാണ്ടി: ഹാർട്ട് ഫുൾ നെസ് ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി ശാഖയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്അവധികാല സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതൽ 27 വരെയാണ് പരിശീലനം. യുവാക്കൾ, ഗൃഹസ്ഥർ...
കൊയിലാണ്ടി: പുളിയഞ്ചേരി നീന്തല്‍ കുളം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. ആധുനിക നീന്തല്‍ പരിശീലന...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര് ഇല്ലത്ത് മീത്തൽ ശ്രീധരൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: മനോജ് കുമാർ, വിനോദൻ (ഇരുവരും ഗുജറാത്ത്), സുനില, സനില....
കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊല്പപെടുത്തിയ കേന്ദ്ര പോലീസ് നടപടിയിൽ ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേയീയപാത ഉപരോധിച്ചു. ...
ദേശീയ പൗരത്വ ഭേദഗത ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് സമരത്തിന് നേതൃത്വം നൽകിയ ഇടതുപക്ഷ നേതാക്കളെയും സാംസ്ക്കാരിക നായകരെയും അറസ്റ്റ് ചെയത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള...
കൊയിലാണ്ടി: പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത എൽ.ഡി.എഫ്. നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ നേതാക്കളെയും സാംസാക്കാരിക നായകരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ...
തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ രണ്ടര ടണ്‍ മത്സ്യം നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ ഓപ്പറേഷന്‍ ഈഗിള്‍ ഐ സ്ക്വാഡ് പിടിച്ചു. ഇന്ന് പുലര്‍ച്ചെ...