KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയില്‍ ഹോമിയോ ഡിസ്പന്‍സറിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊളാരക്കുറ്റി കുഞ്ഞഹമ്മദിന്റെ നാമകരണത്തിലുള്ള കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടിയിൽ കടലോര ശുചീകരണ പദ്ധതിക്ക്  തുടക്കമായി. ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ക്ലീൻ ബീച്ച് മിഷൻ പദ്ധതിയും, നഗരസഭ നടപ്പിലാക്കുന്ന ക്ലീൻ ആൻഡ്  ഗ്രീൻ പദ്ധതിയുമായി കൈകോർത്ത്കൊണ്ടാണ് കടലോര...

കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് ഓൺലൈനായി അപേക്ഷിച്ച കൊയിലാണ്ടി ഫയർസ്റ്റേഷന് കീഴിലുള്ള അപേക്ഷകർ അവരുടെ ജനന തിയ്യതി,...

കൊയിലാണ്ടി: വിവേചനങ്ങളില്ലാത്ത സമൂഹത്തിൻ്റെ സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് വി. കെ. അജിത് കുമാര്‍ ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഉതകുന്ന സമൂഹത്തിൻ്റെ സൃഷ്ടിക്ക്...

കൊയിലാണ്ടി: ദേശീയ പാത വികസനത്തിൻ്റെ പേരില്‍ ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മുന്‍കൂറായി നല്‍കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക...

കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ ജനതാ (എല്‍.ജെ.ഡി) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.പി....

കൊയിലാണ്ടി: ദേശീയ പാതയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാർ പൂർണ്ണമായും തകർന്നു ഒരാൾ മരിച്ചു.കണ്ണൂർ മീക്കുന്ന് അലവിൽ അഖിൽ ഷാജി (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി...

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ റാലി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക്‌ എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്. പൗരത്വ നിയമത്തെ...

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിനു...

റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു....