കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രളയാനന്തര കേരളത്തിൻ്റെ പുന:സൃഷ്ടിക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയര്‍...
കണ്ണൂർ: ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു....
തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന്...
ഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചു നല്കി എഴുത്തുകാരന്. ഉര്‍ദു എഴുത്തുകാരന് മുജ്തബ ഹുസൈനാണു പദ്മശ്രീ പുരസ്കാരം തിരികെ നല്‍കിയത്. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും...
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച് കൊണ്ട് ജസ്റ്റിസ് ആര്‍...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സാ ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം 400 രോഗികള്‍ക്കാണ് ഇത്തവണ ആനുകൂല്യം ലഭിച്ചത്....
ഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസ് കോടതി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി...
കൊയിലാണ്ടി: ഇ. നാരായണന്‍ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കോണ്‍ഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഗോഡ്‌സെയുടെ രാജ്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പൗരത്വത്തിനു മതപരമായ വിവേചനം...
കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ചിങ്ങപുരം - മുചുകുന്നു റോഡിൽ നിന്ന്...