ന്യൂഡല്‍ഹി: വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോൾജിസ്‌ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി...
കണ്ണൂര്‍: നീലേശ്വരത്തുവെച്ച് വ്യാപാരിയെ ഇടിച്ച് കൊലപ്പെടുത്തിയ കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ കണ്ടെത്തിയത് 1.45 കോടിയുടെ കള്ളപ്പണം. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ...
കോട്ടയം: ചങ്ങനാശേരിയില്‍ കഞ്ചാവ് കടത്തിയതിന് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പാറ സ്വദേശി ജയ്‌മോന്‍ വര്‍ഗീസ്, നെടുംകുന്നം സ്വദേശി അനുക്കുട്ടന്‍ എം.കെ, ഇവര്‍ക്ക് കഞ്ചാവ് വിറ്റ ടിസണ്‍ ജോസഫ്...
കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു....
കൊല്ലം: കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ച കാരശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് കൂടി പനി പിടിപെട്ടതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ...
കൊയിലാണ്ടി: കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചെങ്ങോട്ടുകാവ് വസന്തപുരം എന്ന സ്ഥലത്ത് സുമാർ 40 അടി ആഴമുള്ള കിണറ്റിൽ വീണ പശുവിനെ കൊയിലാണ്ടി ഫയർഫോഴ്‌സ്...
കൊയിലാണ്ടി: കൊല്ലം മേനോക്കി വീട്ടിൽ രാജൻ (58) നിര്യാതയായി. ഭാര്യ. ലേഖാ രാജ്. മക്കൾ: റിംലരാജ്, തീർത്ഥാ രാജ്. മരുമകൻ. സുബിൻരാജ്, (ഒപ്റ്റോമെട്രിസ്റ്റ് നാദാപുരം ആശുപത്രി). സഹോദരങ്ങൾ:...
കൊയിലാണ്ടി: നന്തിബസാർ വൻമുഖത്തെ കുന്നുമ്മൽ ഉമ്മർകുട്ടിഹാജിയുടെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കൾ; നബീസ, അബ്ദുറഹിമാൻ (അസീൽ സൂപ്പർ മാർകെറ്റ് ബഹ്‌റൈൻ), ഹംസ, ബഷീർ, മുസ്തഫ (മൂവ്വരുംബഹ്റൈൻ),...
കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ അയ്യാപ്പാരി ചെറിയേക്കൻ്റെ ഭാര്യ മാണിക്യം (78) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, രാധ, വല്‍സല, രവീന്ദ്രന്‍. മരുമക്കള്‍: നമ്പിക്കണ്ടി നാരായണന്‍, മനയടത്ത് പറമ്പില്‍ രാജന്‍,...