KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ലുലു ഫാസ്ററ് ഫുഡ്‌ എന്ന സ്ഥാപനത്തിൽ തീപിടുത്തം. ഹോട്ടലിൻ്റെ പിറക് വശത്ത് വ്യാഴാഴ്ച അർദ്ധരാത്രിയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയിൽ ഫർണ്ണീച്ചർ, ഏസി,...

കോഴിക്കോട്: മിഠായി തെരുവിന്റെ പ്രൗഢി നിലനിര്‍ത്താന്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം നടത്താന്‍ കോര്‍പ്പറേഷന്‍ ആലോചന. ഡി.ടി.പി.സിയുെട നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് നവീകരിച്ച മിഠായിത്തെരുവിന്റെ ചുമതല നിലവില്‍...

കാലടി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്കൃത സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു....

കൊയിലാണ്ടി: താച്ചിൻ്റെ പുരയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പൊള്ളലേറ്റ ചെറിയമങ്ങാട് വേലി വളപ്പിൽ പരേതനായ കേശവൻ്റെ മകൻ ഷൺമുഖൻ എന്ന കുഞ്ഞുമോൻ (69) നിര്യാതനായി. അമ്മ: പരേതയായ പത്മിനി....

കൊയിലാണ്ടി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നമ്മുടെ കൃഷി,നമ്മുടെ ആരോഗ്യം എന്ന ജീവനി പദ്ധതി കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. വിഷ വിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെ പുതിയപുരയിൽ പരേതനായ ചന്തുക്കുട്ടി ആശാരിയുടെ മകൻ ദാമോദരൻ (54) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാട്ടിലുള്ളപ്പോഴും ജോലിയോടൊപ്പം ഗൾഫിലും നാടക പ്രവർത്തകൻ കൂടിയായിരുന്നു. അമ്മ: നാരായണി....

കൊയിലാണ്ടി. നഗരസഭയിലെ പന്തലായനി റോഡിൽ അജ്ഞാതർ മാലിന്യം നിക്ഷേപിച്ചു. ഇന്ന് പുലർച്ചെയാണ് റെയിൽവെ സ്റ്റേഷന്  മുൻവശമുള്ള പന്തലായനി റോഡിൽ  ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്. ഗതാഗതം തടസ്സപ്പെടുന്ന നിലയിലാണ്...

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ യൂത്ത് റെഡ്‌ക്രോസ്സ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഐ.ആര്‍.സി.എസ് താലൂക്ക് മാനേജിങ്ങ് കമ്മിറ്റി തയ്യാറാക്കിയ ഓണ്‍ലൈന്‍ ബ്ലഡ്...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ പൂതവിളയാട്ടവും തിരുവാതിര ആഘോഷവും നടന്നു. ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേറിട്ട ആഘോഷ പരിപാടികള്‍ കന്മന ശ്രീധരന്‍ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സേവന...