KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻ്റ്  പരിസരത്ത്...

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന 29മത് ജേസി നഴ്‌സറി കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജനുവരി 19ന് പൊയില്‍ക്കാവ് എച്ച്.എസ്.എസ്സിലാണ് കലോല്‍സവം നടക്കുക. രാവിലെ ഒന്‍പത്...

കൊയിലാണ്ടി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽചെയർ ഏർപ്പെടുത്തിയ ദേശീയ ധീരതാ അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ...

കൊയിലാണ്ടി: തിരുവങ്ങൂരിലെ പൗര പ്രമുഖനും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: ഹെഡ്  മാസ്റ്ററുമായിരുന്ന കേളോത്ത് മമ്മദ് മാസ്റ്റർ (72) നിര്യാതനായി. പരേതനയായ കേളോത്ത് അബു ഹാജിയുടെ മകനാണ്....

കൊയിലാണ്ടി: നന്തി - കൊയിലാണ്ടി റെയില്‍വെ  മേല്‍പ്പാലങ്ങളുടെ ടോള്‍പ്പിരിവിന്റെ കാലാവധി പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല മണ്ഡലം...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹോൽസവം 19 മുതൽ 26 വരെ വിവിധ പരിപാടി കളോടെ ആഘോഷിക്കും. 19 ന് കൊടിയേറ്റം തുടർന്ന് കവാടം സമർപ്പണം. രാത്രി...

കൊയിലാണ്ടി: നഗരസഭയുടെ 2020 - 21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഭിന്നശേഷി സഭ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 2019-20 വാര്‍ഷിക പദ്ധതിയില്‍ ബയോബിന്നുകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തോടെ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ...

കൊയിലാണ്ടി: ഈശ്വരൻ ചിറ മണ്ണിട്ട് മൂടിയെന്ന് വ്യാജ പ്രചാരണം നടത്തിയ മാതൃഭൂമി പത്രത്തിനെതിരെ കൊയിലാണ്ടി നഗരസഭ രംഗത്ത്. ഇന്നത്തെ മാതൃഭൂമി പത്രമാണ് വസ്തുതകൾ മനസിലാക്കാതെ നഗരസഭയുടെ ഒത്താശയോടെ...

കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന്  അനധികൃത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹെയര്‍...