KOYILANDY DIARY.COM

The Perfect News Portal

റിയാദ്: ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...

പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്ക് രോഗമില്ലെന്ന് പരിശോധനാ ഫലം. രോഗ ബാധിതരുമായി അടുത്തിടപഴകിയവരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. നിരീക്ഷണത്തിലുള്ള...

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികാളാണ്...

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച്‌ വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച്‌ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു....

കൊയിലാണ്ടി: പുളിയഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ഓയിസ്ക്ക കൊയിലാണ്ടി ചാപ്റ്ററിൻ്റെ സഹായത്തോടെ ജൈവ വൈവിധ്യ പാർക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇടിഞ്ഞു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ്ണവില ഇന്നലെയാണ് കുറഞ്ഞത്. പവന് 120 രൂപ കുറഞ്ഞ് 32000 രൂപയായി. ഒരു ഗ്രാം...

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ട​ന്‍ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ല്‍ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ന്‍ (55) അ​ന്ത​രി​ച്ചു. കൊച്ചിയില്‍ വ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. 1998-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത്ര​ത്തി​ലും...

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ബ​സ്സി​ടി​ച്ച്‌ വ​യോ​ധി​ക മ​രി​ച്ചു. വ​ന്‍​കു​ള​ത്ത് വ​യ​ല്‍ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പ്രേ​മ​യാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​ര്‍ ​ദി​ശ​യി​ല്‍​നി​ന്ന് എ​ത്തി​യ സ്വ​കാ​ര്യ ബ​സ്...

കോഴിക്കോട് : ജില്ലാതല സിവില്‍ഡിഫന്‍സ് പരിശീലനം റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മീഞ്ചന്ത സ്റ്റേഷന്‍ഓഫീസര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. മുരളീധരന്‍,...

അത്തോളി : കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നര കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍...