KOYILANDY DIARY.COM

The Perfect News Portal

തുറയൂർ: സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായിരുന്ന അകാലത്തിൽ മരണമടഞ്ഞ അജീഷ് കൊടക്കാടിൻ്റെ ആറാം ചരമ വാർഷികം ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംമ്പർ 7ന് നടക്കും....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 5 വെള്ളിയാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 5 വെള്ളിഴാഴ്ച പ്രവർത്തിക്കുന്ന ഒ.പി.കളും ഡോക്ടർമാരും സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷനർ ഡോ :അഞ്ജുഷ (8.00am 8.00 pmഡോ:ഷാനിബ (8.00 pm to 8. Am...

കൊയിലാണ്ടി: നാളെ വൈദ്യുതി പണി മുടക്കും, കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 5-11-2021ന് വെളളിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ വൈകീട്ട് 3.30...

കൊയിലാണ്ടി: ജു - ജീട്സു ട്രെയിനിങ്ങ് ക്യാമ്പും, റഫറി സെമിനാറും സംഘടിപ്പിക്കുന്നു. ജപ്പാൻ ആയോധന കലയായ ജു- ജീട്സു വിൽ കേരള ജു- ജീട് സു അസോസിയേഷനും,...

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ചെറുവാടി തെനങ്ങാം പറമ്പ് നടുകണ്ടി വീട്ടില്‍ അബ്ദുമന്‍സൂര്‍ (40) ആണ് അറസ്റ്റിലായത്. യുവാവില്‍ നിന്ന് 22.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു....

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. ഓടികൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് പൊടുന്നനെ പുകയുയര്‍ന്നത് ഭീതി പടര്‍ത്തി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട്...

കൊയിലാണ്ടി: ലക്ഷങ്ങള്‍ മുടക്കി കൊയിലാണ്ടി നഗരസഭയില്‍ ആരംഭിച്ച എം.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രം നോക്കുകുത്തിയാവുയാണ്. തെരുവ് നായ്ക്കള്‍ തെരുവില്‍ വിഹാരം നടത്തുന്നു. റോഡരികില്‍ മാലിന്യം കുന്നുകൂടിയതോടെ...

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക ജനറൽബോഡി യോഗം ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ...

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം തുടങ്ങി. അരിക്കുളം പഞ്ചായത്തിൽ ആരംഭിച്ച വാതിൽപ്പടി സേവനം പദ്ധതി ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേമപെൻഷൻ, മസ്റ്ററിങ്, ലൈഫ്...