കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കുരുവട്ടൂര്‍...
കൊയിലാണ്ടി: കൊല്ലം കുന്നത്തൊടിയിൽ പരേതനായ ദാമുവിൻ്റെ മകൾ തങ്കമ്മ (ദേവി, 52) നിര്യാതയായി. മകൻ: അഖിൽ (എച്ച്.ഡി.എഫ്.സി. ബാങ്ക് കോഴിക്കോട്) സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. റെയിൽവേ) ,...
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഓൺലൈനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സിക്രട്ടറി സത്യൻ മൊകേരി...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2019-20 പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത്. ദിവസേന 100...
കൊയിലാണ്ടി: വാദ്യകലാകാരൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ 44-ാം വാർഡിൽ 52 കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വടകര അടക്കാതെരുവിൽ ചുമട്ട് തൊഴിലാളിയായ...
പേരാമ്പ്രയിൽ 1100 ലിറ്റർ വാഷ് പിടികൂടി ഓണത്തിന് മുന്നോടിയായി എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും 25 ലിറ്റർ നാടൻചാരായവും വാറ്റുപകരണങ്ങളും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി.സ്പെഷ്യല്‍ സെല്‍ എസ്. പി. അജിത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊനറന്‍സിക് സംഘവും ഒപ്പമുണ്ട്. ഉദ്യോഗസ്ഥ സംഘവും പൊലീസും...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിന് ഒണാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് ആർ.ആർ.ടി.യോഗം തീരുമാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികൾ,സമൂഹസദ്യ മത്സരങ്ങൾ കൂട്ടായ ഷോപ്പിങ് എന്നിവ അനുവദിക്കില്ല. ജനപ്രതിനിധികൾ,പോലീസ്...
കൊയിലാണ്ടി: പുളിയഞ്ചേരി കുനിയിൽ താഴെ പരേതനായ മമ്മുവിൻ്റെ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിശു, അബ്ദുൾഖാദർ, മരുമക്കൾ: കുനിയിൽ മുഹമ്മദ്, ശരീഫ.