കൊയിലാണ്ടി. വന്മുഖം - പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന...
കൊയിലാണ്ടി: ചെറിയമങ്ങാട് പരേതനായ സി.പി. ഭാസ്ക്കരൻ്റെ മകൻ പുരുഷോത്തമൻ (44) നിര്യാതനായി. മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മെമ്പറായിരുന്നു. വൈകീട്ട് ചെറിയമങ്ങാട് കടപ്പുറത്ത് കരവല (വീശുവല) വീശുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഒരാൾക്ക് കോവിഡ് പോസറ്റീവ് റിപ്പോർട്ടു ചെയ്തു. 95 ഓളം പേർക്ക് നടത്തിയ പരിശോധനയിലാണ് ഒരു പോസറ്റീവ് ഫലം റിപ്പോർട്ട്...
കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിലപ്പീടിക തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദ്ധിഷ്ട അതിവേഗ റെയിൽപ്പാതയുടെ (കെ. റെയിൽ) അലൈമെന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി...
കൊയിലാണ്ടി: കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച കൊയിലാണ്ടിയിൽ കലക്ടറുടെ ഉത്തരവിന് പുല്ലു വില. സ്റ്റാൻ്റിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് ഗതാഗതം സാധാരണപോലെ. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന...
കൊയിലാണ്ടി. നഗരസഭയിലെ മുഴുവൻവാർഡുകളും (26-7-2020) മുതൽ കണ്ടയിൻമെന്റ് സോണിൽ പെടുത്തിയിരിക്കുന്നു. കണ്ടയിൻമെന്റ് സോണുമായി ബന്ധപ്പെട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശങ്ങൾ...
കൊയിലാണ്ടി: നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഷിബുലാൽ പുൽപ്പറമ്പിൽ ബെഡ്ഡുകൾ കൈമാറി. കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്കാണ്...
കൊയിലാണ്ടി. മോഷണശ്രമം കൂടുന്ന സാഹചര്യത്തിൽ സി. സി. ടി. വി. ക്യാമറ യഥാർത്ഥ്യമാക്കണമെന്നും നൈറ്റ് പെട്രോൾ സംവിധാനം ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി...
കൊയിലാണ്ടി: നഗരത്തിലെ സന്തോഷ് ജ്വല്ലറിയിൽ മോഷണ ശ്രമം, ലോക്കർ തുറക്കാൻ സാധിക്കാത്തതിനാൽ പുറത്തുള്ള 6 ഗ്രാം സ്വർണ്ണം മാത്രാമാണ് നഷ്ടപ്പെട്ടത്. ദേശീയപാതയിലെ മഹാരാഷ്ട്ര സ്വദേശി ഇമ്മത്ത് സേട്ടുവിൻ്റെ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ രാവിലെ 5 പേർക്ക് പോസിറ്റീവ് കേസ് സ്ഥരീകരിച്ചതുൾപ്പെടെ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം കനത്ത ജാഗ്രാതാ...