KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പുളിയഞ്ചേരി തത്തമഠത്തിൽ സൈനബ ഹജ്ജുമ്മ (69) അന്തരിച്ചു. ഭർത്താവ്: അസൈനാർ ഹാജി. മക്കൾ: ഷാനിദ് (ഖത്തർ), റംല. മരുമക്കൾ: ഷബ്ന, വി.പി. ബഷീർ (ഖത്തർ). സഹോരങ്ങൾ:...

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 5 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പി.സി.ആർ. ടെസ്റ്റ് റിസൽട്ടിലാണ് ഇന്ന് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ  ആഴ്ച...

കൊയിലാണ്ടി: ട്രാക്‌സ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. ടാക്സ് ഓഴിക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി.  ആറുമാസത്തോളമായി അടച്ചിട്ടതിന്റെ ഭാഗമായി വിവാഹം സൽക്കാരം മറ്റ് ഓർഡറുകൾ എന്നിവ ഇല്ലതെ വന്നതിന്റെ ഭാഗമായി തൊഴിലാളികളും...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിന് മുൻവശം നിർമ്മിക്കുന്ന മണ്ഡപത്തിനു ശിലയിട്ടു. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കാരണവർ ടി.പി.നാരായണനാണ് ശിലയിട്ടത്....

കൊയിലാണ്ടി: പ്രമാദമായ കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ച നോട്ടറി അഡ്വക്കറ്റ് വിജയകുമാറിനെതിരെയുള്ള ചാർജ് ഷീറ്റ് വ്യാഴാഴ്ച സമർപ്പിക്കും....

കൊയിലാണ്ടി: കൊയിലാണ്ടി 33-ാം വാർഡിൽ ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മത്സ്യ മാർക്കറ്റിന് സമീപം കൊരയങ്ങാട് വാർഡിലെ എമ്മച്ചം കണ്ടിയിലുള്ള 65 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി...

കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസം മരിച്ചു. മൂടാടി ഹിൽ ബസാർ മടത്തു വീട്ടിൽ അബ്ദുല്ല  ഹാജി (100) മകൻ ഹമീദ് (63) എന്നിവരാണ്...

കൊയിലാണ്ടി: കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഉപകരണം രൂപകല്പന ചെയ്ത് പതിനാല്കാരൻ. കൊറോണ വൈറസിനെതിരെയുള്ള പ്രാഥമിക പ്രതിരോധ നടപടിയെന്ന നിലയിൽ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ ഉപയോഗിച്ചു വരുന്നെങ്കിലും...

കൊയിലാണ്ടി. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിൽ ഓട്ടോറിക്ഷ സർവ്വീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ അഭ്യർത്ഥിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും 8 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ 181 പേർക്കാണ് ഇന്ന് ടെസ്റ്റ്...