കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 36, 39 കണ്ടെയിൻമെൻ്റ് സോണിലായി
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 11, 19, 25, 33, 36 വാർഡുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 11-ാം വാർഡിൽ കുന്ന്യോറമലയിൽ...