കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ...
കൊയിലാണ്ടി: നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടേരി ഒറ്റക്കണ്ടത്ത് ആരോഗ്യ ഉപകേന്ദ്രത്തിന് പണിഞ്ഞ കെട്ടിടം ജനങ്ങൾക്ക് സമർപ്പിച്ചു. ചെട്ട്യാങ്കണ്ടി കോയക്കുട്ടി സൗജന്യമായി നൽകിയ സ്ഥലത്ത് നഗരസഭ...
കൊയിലാണ്ടി: നഗരസഭയിൽ പിടിവിടാതെ കോവിഡ് ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 34 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...
തിരുവനന്തപുരം: നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ - ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന. ഓണത്തലേന്ന് മുഖ്യമന്ത്രി പിണറായി...
കൊയിലാണ്ടി : ജമ്മു കാശ്മീരിലെ രജൗരി ജനറല്‍ ആശുത്രിയില്‍ ചികില്‍സയിലായിരുന്ന സൈനികന്‍ ഊരളളൂര്‍ വാകമോളി വരപ്പുറത്ത് വി. സുജിത്ത് (37) നിര്യാതനായി. സെപ്റ്റംബര്‍ ആറിനാണ് മരണം സംഭവിച്ചത്....
കൊയിലാണ്ടി: കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ, മാണിക്യം ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: നിഖിൽ രാജ്, അതുല്യ, ജിംനേഷ്. സഹോദരങ്ങൾ:...
കൊയിലാണ്ടി: കൊളക്കാട് കുറ്റിക്കാട്ടിൽ ഭാസ്കരൻ നായർ (68) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശൈബ, ഷൈമ, ഷിംന: മരുമക്കൾ: രാജീവൻ (കോക്കല്ലൂർ), വിനോദൻ (നടുവണ്ണൂർ), ഷൈജു (കോട്ടൂർ). സഹോദരങ്ങൾ: രാമൻ നായർ,...
കൊയിലാണ്ടി: നഗരസഭാ പരിധിയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വടകര ആർ.ഡി.ഒ..വി.പി. അബ്ദുറഹിമാൻ്റെ സാന്നിധ്യത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആർ.ആർ.ടി.യുടെയും, സർവ്വകക്ഷിയുടെയും...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ സുരേഷ് റോഡിൽ 33-ാം വാർഡിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആളുടെ ഭാര്യക്കാണ്...