വടകര: പുത്തുർ. മീനത്ത് അബ്ദുറഹിമാൻ (80) നിര്യാതനായി. പി ഡബ്യൂ ഡിയിൽ നിന്ന് വിരമിച്ച എഞ്ചിനീയറായിരുന്നു. വടകര അടക്കാത്തെരു മസ്ജിദ് നൂർ പ്രസിഡണ്ട് ആയിരുന്നു. ഭാര്യ വി...
കൊയിലാണ്ടി: കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ നിന്നും ആരംഭിക്കുന്ന ഐസ് പ്ലാന്റ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി...
കൊയിലാണ്ടി: നഗരസഭയിൽ പെരുവട്ടൂർ 16-ാം വാർഡിലെ പെരുവക്കാലയിൽ ഇളയിടത് താഴെ കോളനിയിൽ വിവിധ പദ്ധതികളുടെ സമർപ്പണവും പ്രവൃത്തി ഉദ്ഘാടനവും നടന്നു. എംപി ഫണ്ടിൽ നിന്നും 10 ലക്ഷം ഉപയോഗിച്ച് പൂർത്തീകരിച്ച ഇളയിടത്താഴെ തോട് ...
കൊയിലാണ്ടി : കുറുവങ്ങാട് വല്ലത്ത് രാജൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: രൂപേഷ്, രജീഷ്. രജിത, മരുമക്കൾ: നീതു, നിഷിത,...
കൊയിലാണ്ടി: നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ നവീകരിച്ച വനിതാ സൗഹൃദ കേന്ദ്രത്തിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നടന്നു. നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിൽ...
കൊയിലാണ്ടി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് നടന്ന ബിജെപി യുടെ സെക്രട്ടറിയേറ്റ് മാർച്ചിനുനേരെ...
കൊയിലാണ്ടി: നഗരസഭയിലെ 11, 13, 19, 20, 25, 28, 40 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 62 ആളുകളുടെ പി.സി.ആർ പരിശോധനയിലാണ്...
കൊയിലാണ്ടി മാർക്കറ്റിലെ ചിപ്സ് കട ഉടമസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെടുടർന്ന്. കട അടക്കാൻ അരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ലക്ഷണം...
കൊയിലാണ്ടി: മേലൂർ മീത്തലെ വളഞ്ചേരി ശ്രീധരൻ (60) (ദീപ്തി ഗ്യാസ് കൊയിലാണ്ടി) നിര്യാതനായി. ഭാര്യ ബിന്ദു. മക്കൾ: ദീപ്തി, ദിൽന, ദൃശ്യ. മരുമക്കൾ: രഞ്ജിത്ത് (നരക്കോട്), രജീഷ്...
കൊയിലാണ്ടി: ക്ഷേത്ര കമ്മിറ്റി വഴിപാട് കൗണ്ടറിലും.സമീപത്തെ കടകളിലും കള്ളൻ കയറി. കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ കൗണ്ടറിലും, ഭഗവതി ക്ഷേത്രനടയിലെ ന്യൂ ഇന്ത്യാ ഇൻഷൂറൻസിൻ്റെ പൂട്ട് തകർത്ത്...