കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട നുബന്ധിച്ച് വർഷാ വർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും, മകര സംക്രമണ വിശേഷാൽ പൂജകളും 14ന്...
കൊയിലാണ്ടി: യുവ കവയിത്രി എം. കെ ആശ്വതിയെ ആദരിച്ചു. വൈക്കിലശ്ശേരിയുടെ യുവ കവയിത്രിയും വടകരയിലെ സോഷ്യലിസ്റ്റ് സമരനായകൻ എം കെ ഗോപാലൻ്റെ മകളുമായ എം. കെ ആശ്വതിയെ...
കൊയിലാണ്ടി: കബഡി മത്സരം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കബഡി മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തിൽ കുരുക്ഷേത്ര കീഴരിയൂർ,...
കൊയിലാണ്ടി: ദേശീയ യുവജനദിനം ആചരിച്ചു. ശ്രീ രാമകൃഷ്ണ മഠത്തിൻ്റെ നേതൃത്വത്തിലാണ് ജനുവരി 12 ന് ദേശീയ യുവജനദിനം സമുചിതമായി ആചരിച്ചത്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന...
കൊയിലാണ്ടി: ചേലിയയിലെ പരേതനായ കെടയമ്പുറത്ത് ബാവോട്ടിയുടെ ഭാര്യ കൈതവളപ്പിൽ പാത്തു (85) നിര്യാതയായി. മക്കൾ: മമ്മത്കോയ, കതിശ്ശക്കുട്ടി, നെബീസ്സ, ആലി (സൗദി), പരേതനായ മൊയ്തീൻ. മരുമക്കൾ: കതീശ്ശക്കുട്ടി,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 13 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. ഷാനിബ (7...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സമീപ ദിവസങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ നിരവധി ആളുകൾ മരിക്കാനിടയായ സംഭവത്തിൽ വാഹനങ്ങളുടെ അമിത വേഗതയും ബസ്സുകളിൽ മോട്ടോർ വാഹന നിയങ്ങൾ ലംഘിച്ചുകൊണ്ട് അലങ്കാര ബൾബുകളും...
കൊയിലാണ്ടി: കോൺഗ്രസ്സ് ഓഫീസ് തകർത്തതിൽ പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇടുക്കിയിൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ടതിൻ്റെ പേരിൽ നാട്ടിൽ കലാപം അഴിച്ചു...
കോഴിക്കോട്: പി. മോഹനന്‍ മാസ്റ്റർ മൂന്നാമതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെയും ഏകകണ്ഠമായി...
