KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : മുത്താമ്പി മുടക്കുനി, അനശ്വര രഘവൻ (65) നിര്യാതനായി. വ്യപാരിവ്യവസായി സമിതി മുത്താമ്പി യൂനിറ്റ് ട്രഷററും സിപിഎം അനുഭാവിയുമായിരുന്നു.  ഭാര്യ: നന്ദിനി. മക്കൾ: റിനീഷ്, രാഗേഷ്,...

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 3, 4, 36, 41 എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 11 പേർക്ക് ആൻ്റിജൻ ടെസ്റ്റിലൂടെയും...

കൊയിലാണ്ടി: നഗരസഭ 40-ാം വാർഡിൽ കോവിഡ് പ്രതിരോധം നിശ്ചലം. ആർ.ആർ.ടി. യോഗം ഇതുവരെയും വിളിച്ച് ചേർന്നിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിലുള്ളവർക്ക് സഹായം എത്തിക്കുന്നത് വാർഡിന് പുറത്തുള്ള ബന്ധുക്കൾ....

കൊച്ചി: എറണാകുളത്ത് നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ സംഘം പിടികൂടി. പെരുമ്ബാവൂരില്‍ നിന്ന് ഒരാളേയും ആലുവ പാതാളത്തു നിന്ന് 2 പേരേയുമാണ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍...

കൊയിലാണ്ടി::സ്വർണ്ണക്കടത്ത് ലഹരിമാഫിയ ബന്ധമുള്ള മന്ത്രിമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വ്യാപകമായി പാതയോര സമരം നടത്തി. കൊയിലാണ്ടി ടൗണിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി...

കൊയിലാണ്ടി: ടൂറിസത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് കാപ്പാട് കടൽത്തീരം ഒരുങ്ങി.    അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച്  സർട്ടിഫിക്കേഷനുവേണ്ടി ഒരുക്കങ്ങൾ...

കൊയിലാണ്ടി: കൊടക്കാട്ടും മുറി ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. പരേതരായ തിരുമംഗലത്ത് അച്യുതൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. മക്കൾ: വിനീഷ് (ദുബായ്), മഞ്ജുഷ (വി.ഇ.ഒ.തൂണേരി...

കൊയിലാണ്ടി: മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. കൊയിലാണ്ടി നഗർ സമിതി താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം, നാല്. പോലീസുകാർക്കും മൂന്ന് എ.ബി.വി.പി.പ്രവർത്തകർക്കും. 4 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ...

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടിയിലെ 4 റോഡുകൾക്കായി 1.52 കോടി രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ...

കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനതാദൾ (എസ്) ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ...