കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രൂക്ഷമായി തുടരുന്നു. ഇന്ന് 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരച്ചതിനെ തുടർന്ന് നാളെ മുതൽ നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന്...
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും...
തൃശൂര്‍: ഒല്ലൂരില്‍ നടുറോഡില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി വെളപ്പാടി വീട്ടില്‍ ശശിയെ (60)...
പാലക്കാട്: കന്മദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ശാരദാ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്. കന്മദത്തില്‍...
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസപദ്ധതി 'ദിശ' യുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു. അപകട സാഹചര്യങ്ങളിൽ പ്രഥമ ശുശ്രുഷ ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതി കൊണ്ട്...
ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്‌റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന. ഞായറാഴ്ചയാണ്...
കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 4, 36, 37, 41 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി ഹാർബറിൽ വെച്ച് നടത്തിയ ആന്റിജൻ പരിശാധനയിൽ...
കൊയിലാണ്ടി: കൊല്ലം ചുള്ളിയിൽ കദീശക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പരപ്പിൽ മൊയ്തു. മക്കൾ: നസീർ, ഷെഫീഖ്, നൗഷാദ്, നജീബ്, മരുമക്കൾ സക്കീന, ഷെറീന, ജമീല, റംല.
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം രണ്ട് പേർ ട്രെയിനിടിച്ചു മരിച്ചു. പുതിയോട്ടിൽ അബ്ദുള്ള (71), ഭാര്യ അസ്മ (56), എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു....