കൊയിലാണ്ടി: കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിൻ്റെ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസര്‍ക്കാറിൻ്റെ ബില്‍ 2020 പിന്‍വലിക്കുക...
കൊയിലാണ്ടിയിൽ ഇന്ന് 17 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് കൊയിലാണ്ടി ഗേൾസ് സ്‌കൂളിലും താലൂക്കാശുപത്രിയിലും വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലും ഇന്നലെ തിരുവങ്ങൂരിൽ വെച്ച് നടത്തിയ...
കൊയിലാണ്ടി: തീരദേശ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 'കൊയിലാണ്ടി ഹാർബർ, ഏഴു കുടിക്കൽ, പൊയിൽക്കാവ് മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ഡി .വൈ.എസ്.പി. പ്രിൻസ്...
കൊയിലാണ്ടി : പ്രമുഖ സോഷ്യലിസ്റ്റും ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകനും കേരള ഗാന്ധിയും ആയിരുന്ന കെ കേളപ്പൻ്റെ 49-ാം ചരമ വാർഷിക ദിനം കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല...
കൊച്ചി: നടന് ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വെള്ളിയാഴ്ച 11 വരെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും പിന്നീട് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി....
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ്...
ചടയമംഗലം: ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികനെ പ്രൊബേഷന്‍ എസ്.ഐ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റി മര്‍ദിച്ച സംഭവത്തില്‍ എസ്.ഐ.ക്കെതിരെ നടപടി. ചടയമംഗലം സ്റ്റേഷനിലെ പ്രൊബേഷന്‍...
കൊയിലാണ്ടി: ആനക്കുളം അട്ടവയൽ പുന്നക്കൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൾ: ബിന്ദു. മരുമകൻ: ജഗദീഷ് (കണ്ണൂർ). സഹോദരങ്ങൾ: ഭരതൻ, രാജൻ, ശശി, പരേതനായ...
പ്രൈമറി കോണ്ടാക്ടിലുള്ളവർക്ക് നിർബന്ധിത ഡ്യൂട്ടി: കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ്
കൊയിലാണ്ടി. കീഴരിയൂർ പഞ്ചായത്തിൽ നമ്പ്രത്ത്കരയിലെ കൊയിലാണ്ടി എ.ആർ. ക്യാമ്പിൽ 23 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രൈമറി കോണ്ടാക്ടിൽ നിരീക്ഷണത്തിൽ കിഴിയുന്നവർക്കും നിർബന്ധിത ഡ്യൂട്ടിയെന്ന് ആക്ഷേപം. കൊയിലാണ്ടി സ്റ്റേഷനിൽ...
കൊയിലാണ്ടി: കേളപ്പജിയുടെ ദർശനങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറ തയ്യാറാവണം കെ. ലോഹ്യ സ്വാതന്ത്രസമര ചരിത്രത്തിലെ കേരളത്തിൻ്റെ മുഖമായിരുന്ന കേളപ്പജിയുടെ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പുതുതലമുറ തയ്യാറാവണമെന്ന് ജനതാദൾ- എസ് ജില്ലാ പ്രസിഡണ്ട്...