KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വര്ണം കടത്തിയ കേസിൻ്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്സികൾ തമ്മിൽ തര്ക്കം. എന്ഐഎ കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയിലേക്ക് (കള്ളപ്പണംവെളുപ്പിക്കല് തടയല്--പിഎംഎല്‌എ)...

കൊയിലാണ്ടി: കത്തുന്ന വേനലിൽ നാടാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ കനാൽജലം വൻതോതിൽ പാഴാവുന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്കു കീഴിലെ അയനിക്കാട് ബ്രാഞ്ച് മെയിൻ കനാലിൽ നിന്നാണ് പലയിടങ്ങളിലായി വെള്ളം പാഴാകുന്നത്....

കൊയിലാണ്ടി: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച്‌ അപകടം. രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്....

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടര്‍ന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. രാജിക്കത്ത്​ ഗവര്‍ണര്‍ക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലിനെതി​രെ സി.​പി.​എമ്മില്‍...

കൊയിലാണ്ടി: . നെസ്റ്റ് കൊയിലാണ്ടിയുടെ ഹോം കെയർ ടീം 24 മണിക്കൂറും ഇനി പ്രവർത്തന സജ്ജമായുണ്ടാവും. 24 മണിക്കൂർ ഹോം കെയർ സർവീസിന്റെ പ്രഖ്യാപനം കെ. ദാസൻ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. മണിക്കൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ സമയം...

കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്ക്കാരം ഇത്തവണ പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. നൃത്തരംഗത്തെ സമഗ്രസംഭാവന...

കൊയിലാണ്ടി നഗരസഭയിലെ 24-ാം വാർഡ് കണ്ടെയിൻ മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വലിയ തോതിൽ വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ജല്ലാ കലക്ടറാണ് മരുതൂർ 24-ാം വാർഡ്...

കൊയിലാണ്ടി: സിവിൽസ്റ്റേഷൻ പരിസരത്തുള്ള ഒരുമ റെസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർനെറ്റിലെ അപകടങ്ങളെ കുറിച്ചും, ചതിക്കുഴികളെകുറിച്ചുമുള്ള ബോധവൽക്കരണ പരിപാടിയിൽ പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണംനടത്തി. യോഗത്തിൽ...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജിൽ എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ചതാണ് എം.കോം കോഴ്‌സ്. അപേക്ഷകൾ ഏപ്രിൽ...