കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 37ൽ ഒരു കോവിഡ് ബാധിതൻ മരിച്ചു. താലൂക്കാശുപത്രിയിലും കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിലും വെച്ച് നടത്തിയ ആൻ്റജൻ...
തിരുവനന്തപുരം > സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പൂര്‍ണ്ണമായും തെറ്റെന്ന് വ്യക്തമാക്കി എൻഐഎ കോടതിയും. വിമാനത്താവളം വഴി സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയെന്നാണ്...
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ അസ്‌ക്കറി(26)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവ് കഞ്ചാവ്...
ചാത്തന്നൂര്‍ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇരുന്നൂറോളം പേര്‍ പങ്കെടുത്ത യോഗം നടത്തിയതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍...
കോഴിക്കോട്: കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ട് വച്ചെന്ന് കെ.മുരളീധരന്‍ എം.പി. അധികാര തുടര്‍ച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാന്‍ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം....
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ അക്കിത്തം അനുസ്മരണ പരിപാടി നടത്തി. ചടങ്ങിൽസുഭാഷ് കുമാർ ആവട്ടാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലൂമിംഗ് പ്രസിഡൻറ് പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത...
കൊയിലാണ്ടി: ലോറി തട്ടി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവ് മരിച്ചു. മേപ്പയൂർ കീഴ്പയ്യൂർ ആൽത്തറ കുന്നുമ്മൽ രതീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊയിലാണ്ടി മാർക്കറ്റിന് സമീപമായിരുന്നു...
കൊയിലാണ്ടി: നഗരസഭ കോമത്ത്കരയിലെ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 30-ാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ ഡോക്ടർക്കാണ് ഇന്ന് കോവിഡ് സഥിരീകരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ...
കൊയിലാണ്ടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 15, 23, 33, 36, 42 എന്നീ വാർഡുകളിലാണ് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ...
കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ "ദ റെസീലിയൻസ്" നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ കഥാകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ...